പകര്‍ച്ച വ്യാധി പോലുള്ള വ്യാധികളില്‍ നിന്നും സുരക്ഷിതത്വത്തിനുള്ള ചികിത്സ.!
-ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്)
ദാന-ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കുകയും ചെയ്യുക. സൃഷ്ടികളോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുക. അവകാശ ധ്വംസനം, അക്രമം, പരദൂഷണം, കളവ്, തെറ്റായ നോട്ടം, നഗ്നത പ്രദര്‍ശനം പോലുള്ള സകല പാപങ്ങളും ഉപേക്ഷിക്കുകയും മനസ്സ് കൊണ്ടും നാവ് കൊണ്ടും ഇസ്തിഗ്ഫാര്‍ (പാപമോചനം തേടല്‍) അധികരിപ്പിക്കുകയും ചെയ്യുക. ഇരുപത്തി എട്ടാം ജുസ്ഇന്‍റെ അവസാന ഭാഗത്തുള്ള തഗാബുന്‍ സൂറത്ത് ഓതാന്‍ സാധിക്കുന്നവര്‍ സുബ്ഹി കഴിഞ്ഞും മഗ്രിബ് കഴിഞ്ഞും ഓരോ പ്രാവശ്യം ഓതി സ്വയം ശരീരത്തില്‍ ഊതുകയും കുടുംബത്തിന്‍റെ മേലും ഊതുകയും ചെയ്യുക. ആഹാരം കഴിക്കുമ്പോള്‍ ഇന്നാ അന്‍സല്‍നാ സൂറത്ത് മൂന്ന് പ്രാവശ്യം ഓതി ഊതുക. പകര്‍ച്ചാ വ്യാധി ബാധിച്ചവര്‍ക്കും ഇത് ഓതി ഊതിയ വെള്ളം കുടിപ്പിക്കുക. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചികിത്സ പാപങ്ങള്‍ വര്‍ജ്ജിക്കലാണെന്ന് മനസ്സിലാക്കുക. ഇതോടൊപ്പം ബാഹ്യമായ ചികിത്സയായ മരുന്നുകളും പത്യങ്ങളും ഉപയോഗിക്കലും അത്യാവശ്യമാണ്. (ഇംദാദുല്‍ ഫതാവാ 555)
https://swahabainfo.blogspot.com/2020/06/blog-post_11.html?spref=bl
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment