Saturday, September 7, 2019

മൗലാനാ സയ്യിദ് സല്‍മാന്‍ ഹുസൈനി നദ് വി



അന്താരാഷ്ട്രാ പണ്ഡിതനും 
പ്രഗത്ഭ പ്രബോധകനും 
മാനവ ഐക്യത്തിന്‍റെ സന്ദേശ വാഹകനുമായ 
മൗലാനാ സയ്യിദ് സല്‍മാന്‍ ഹുസൈനി നദ് വി 
(ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമാ ലക്നൗ) 
ഓച്ചിറ ദാറുല്‍ ഉലൂമില്‍.!
2019 സെപ്റ്റംബര്‍ 10 (മുഹര്‍റം 09) 
ചൊവ്വാഴ്ച വൈകുന്നേരം 04 മണി
ഏവര്‍ക്കും ഹൃദയംഗമായ സ്വാഗതം.! 
ആശ്രയ തീരം 
വെഞ്ഞാറമൂട്, തിരുവനന്തപുരം. 
2019 സെപ്റ്റംബര്‍ 11 (മുഹര്‍റം 10) 
ബുധന്‍ വൈകുന്നേരം 04 മണി 
സാധിക്കുന്നവര്‍ രണ്ടാലൊരു സ്ഥലത്ത് പങ്കെടുക്കുക. 
ഇരു സ്ഥലങ്ങളിലും നോമ്പുതുറയുടെ സൗകര്യം ചെയ്തിട്ടുണ്ട്. 
മുഴുവന്‍ മനുഷ്യരും പടച്ചവന്‍റെ അടിമകള്‍, 
ഒരു പിതാവിന്‍റെ സന്തതികള്‍.! 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...