മുതഅല്ലിംകളോട്...
-മൗലാനാ ശാഹ് മുഹമ്മദ് ഇല്‍യാസ് (റഹ്)
https://swahabainfo.blogspot.com/2019/09/blog-post_61.html?spref=tw
മുതഅല്ലിംകള്‍ അല്ലാഹുവിന്‍റെയും തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും അതിഥികളാണ്. അതിഥികളുടെ ഉപദ്രവം ആതിഥേയന് സഹിക്കാവുന്നതിലും അപ്പുറമാണ്. മുതഅല്ലിംകളായ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഇഷ്ടമല്ലാത്ത തെറ്റായ വഴികള്‍ തെരഞ്ഞെടുത്താല്‍, നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്ന അതിഥികളായിത്തീരുമെന്ന് മനസ്സിലാക്കുക.
പിശാച് വലിയ തന്ത്രശാലിയാണ്. പതിയിരുന്ന് കടന്നാക്രമണം നടത്തല്‍ അവന്‍റെ ശൈലിയാണ്. ഇല്‍മിന്‍റെ പാതയില്‍ നിങ്ങള്‍ പ്രവേശിച്ച് കഴിഞ്ഞപ്പോള്‍ നിങ്ങളെ ജാഹിലുകളാക്കി നിലനിര്‍ത്താം എന്ന പ്രതീക്ഷ അവന് നഷ്ടമായി. ഇല്‍മ് പഠിക്കുന്നതോടൊപ്പം തന്‍റെ (പൈശാചിക) പ്രവര്‍ത്തനങ്ങളില്‍ കുടുക്കി നിര്‍ത്തി നിങ്ങളെ ഉഖ്റവിയായി ഉന്മൂലനം ചെയ്യലായിരിക്കും അവന്‍റെ അടുത്ത നീക്കം.
ഇല്‍മ് അമലിന് നിമിത്തമാകണം. അമല്‍ ദിക്റിനും നിമിത്തമാകണം. ഇല്‍മ് അമലിനും അമല്‍ ദിക്റിനും നിമിത്തമായില്ലെങ്കില്‍ ദീനിയായ ഫിത്നകള്‍ക്ക് ആ ഇല്‍മ് നിമിത്തമായേക്കാം.! പടച്ചവന്‍ നമ്മെ കാത്ത് രക്ഷിക്കട്ടെ.!
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
പഠിക്കുക, പകര്‍ത്തുക.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
*അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്,
*സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക്
-മൗലാനാ ശാഹ് മുഹമ്മദ് ഇല്‍യാസ് (റഹ്)
https://swahabainfo.blogspot.com/2019/09/blog-post_61.html?spref=tw
മുതഅല്ലിംകള്‍ അല്ലാഹുവിന്‍റെയും തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും അതിഥികളാണ്. അതിഥികളുടെ ഉപദ്രവം ആതിഥേയന് സഹിക്കാവുന്നതിലും അപ്പുറമാണ്. മുതഅല്ലിംകളായ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഇഷ്ടമല്ലാത്ത തെറ്റായ വഴികള്‍ തെരഞ്ഞെടുത്താല്‍, നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്ന അതിഥികളായിത്തീരുമെന്ന് മനസ്സിലാക്കുക.
പിശാച് വലിയ തന്ത്രശാലിയാണ്. പതിയിരുന്ന് കടന്നാക്രമണം നടത്തല്‍ അവന്‍റെ ശൈലിയാണ്. ഇല്‍മിന്‍റെ പാതയില്‍ നിങ്ങള്‍ പ്രവേശിച്ച് കഴിഞ്ഞപ്പോള്‍ നിങ്ങളെ ജാഹിലുകളാക്കി നിലനിര്‍ത്താം എന്ന പ്രതീക്ഷ അവന് നഷ്ടമായി. ഇല്‍മ് പഠിക്കുന്നതോടൊപ്പം തന്‍റെ (പൈശാചിക) പ്രവര്‍ത്തനങ്ങളില്‍ കുടുക്കി നിര്‍ത്തി നിങ്ങളെ ഉഖ്റവിയായി ഉന്മൂലനം ചെയ്യലായിരിക്കും അവന്‍റെ അടുത്ത നീക്കം.
ഇല്‍മ് അമലിന് നിമിത്തമാകണം. അമല്‍ ദിക്റിനും നിമിത്തമാകണം. ഇല്‍മ് അമലിനും അമല്‍ ദിക്റിനും നിമിത്തമായില്ലെങ്കില്‍ ദീനിയായ ഫിത്നകള്‍ക്ക് ആ ഇല്‍മ് നിമിത്തമായേക്കാം.! പടച്ചവന്‍ നമ്മെ കാത്ത് രക്ഷിക്കട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment