പ്രയാസ-പ്രശ്നങ്ങള്‍
ദൂരീകരിക്കുന്നതിന് ഇത് പതിവാക്കുക.
മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി
1.ഇസ്തിഗ്ഫാര്‍ (3 പ്രാവശ്യം)
2.ഇബ്റാഹീമീ സ്വലാത്ത് (3)
3.സൂറത്തുല്‍ ഫാതിഹ (1)
4.ആയത്തുല്‍ കുര്‍സിയ്യ് (5)
5.ആമനര്‍ റസൂല്‍ (1)
6.സൂറത്തുല്‍ കാഫിറൂന്‍ (3)
7.സൂറത്തുല്‍ ഇഖ്ലാസ് (3)
8.സൂറത്തുല്‍ ഫലഖ് (3)
9.സൂറത്തുന്നാസ് (3)
10.സൂറത്തു ത്വാരിഖ് (1)
11.ഫമഹ്ഹിലില്‍ കാഫിരീന അംഹില്‍ഹും റുവൈദാ (25)
ഞങ്ങളുടെ മദ്റസ ഓച്ചിറ ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യയുടെ സ്ഥാപകന്‍ മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി പ്രസ്താവിക്കുന്നു: താഴെ പറയുന്ന മന്ത്രം ഞങ്ങളുടെ കുടുംബത്തില്‍ (അഹ് ലു ബൈത്ത്) പരമ്പരയായി സ്ഥിരപ്പെട്ട മന്ത്രമാണ്. എല്ലാ വിധ പ്രയാസങ്ങളും ദൂരീകരിക്കുന്നതിന് ഇഷാഅ് നമസ്കാരാനന്തരം പതിവായി ഈമാനോടും ശ്രദ്ധയോടും കൂടി ഇവ ഓതി ശരീരത്തില്‍ തടവുകയും നെഞ്ചില്‍ ഊതുകയും ചെയ്യുക.
https://swahabainfo.blogspot.com/2019/09/blog-post_35.html?spref=tw
പ്രസ്തുത മന്ത്രം ഇപ്രകാരമാണ്.
▪أستغفر الله العظيم الذي لا إله إلا هو الحيّ القيوم وأتوب إليه (3)
▪اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ،
حَمِيدٌ مَجِيدٌ،
اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ (3)
▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
الرَّحْمَنِ الرَّحِيمِ
مَالِكِ يَوْمِ الدِّينِ
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
اهْدِنَا الصِّرَاطَ الْمُسْتَقِيمَ
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (1)
▪اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ
لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ (5)
▪ لِّلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ (1)
▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيم
قُلْ يَا أَيُّهَا الْكَافِرُونَ
لَا أَعْبُدُ مَا تَعْبُدُونَ
وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ
وَلَا أَنَا عَابِدٌ مَا عَبَدْتُمْ
وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ
لَكُمْ دِينُكُمْ وَلِيَ دِينِ (3)
▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
قُلْ هُوَ اللَّهُ أَحَدٌ
اللَّهُ الصَّمَدُ
لَمْ يَلِدْ وَلَمْ يُولَدْ
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (3)
▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ
مِنْ شَرِّ مَا خَلَقَ
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ
وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ
وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (3)
▪بسم الله الرحمن الرحيم
قُلْ أَعُوذُ بِرَبِّ النَّاسِ
مَلِكِ النَّاسِ
إِلَهِ النَّاسِ
مِن شَرِّ الْوَسْوَاسِ الْخَنَّاسِ
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
مِنَ الْجِنَّةِ وَالنَّاسِ (3)
▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
وَالسَّمَاءِ وَالطَّارِقِ
وَمَا أَدْرَاكَ مَا الطَّارِقُ
النَّجْمُ الثَّاقِبُ
إِنْ كُلُّ نَفْسٍ لَمَّا عَلَيْهَا حَافِظٌ
فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
خُلِقَ مِنْ مَاءٍ دَافِقٍ
يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ
إِنَّهُ عَلَى رَجْعِهِ لَقَادِرٌ
يَوْمَ تُبْلَى السَّرَائِرُ
فَمَا لَهُ مِنْ قُوَّةٍ وَلَا نَاصِرٍ
وَالسَّمَاءِ ذَاتِ الرَّجْعِ
وَالْأَرْضِ ذَاتِ الصَّدْعِ
إِنَّهُ لَقَوْلٌ فَصْلٌ
وَمَا هُوَ بِالْهَزْلِ
إِنَّهُمْ يَكِيدُونَ كَيْدًا
وَأَكِيدُ كَيْدًا
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا (1)
▪ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا
(25)
ഞങ്ങളുടെ മദ്റസ ഓച്ചിറ ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യയുടെ സ്ഥാപകന്‍ മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി പ്രസ്താവിക്കുന്നു:
താഴെ പറയുന്ന മന്ത്രം ഞങ്ങളുടെ കുടുംബത്തില്‍ (അഹ് ലു ബൈത്ത്) പരമ്പരയായി സ്ഥിരപ്പെട്ട മന്ത്രമാണ്. എല്ലാ വിധ പ്രയാസങ്ങളും ദൂരീകരിക്കുന്നതിന് ഇഷാഅ് നമസ്കാരാനന്തരം പതിവായി ഈമാനോടും ശ്രദ്ധയോടും കൂടി ഇവ ഓതി ശരീരത്തില്‍ തടവുകയും നെഞ്ചില്‍ ഊതുകയും ചെയ്യുക.
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
Darul Uloom Al Islamiyya Oachira, Kollam, Kerala. 690533
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment