📣 ഇന്നാലില്ലാഹ്...
🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
◼ മണപ്പള്ളി മുനീര്‍ മൗലവി അല്‍ ഖാസിമി (കുവൈറ്റ്), അന്‍വര്‍ മൗലവി ബാഖവി, മുജീബ് എഞ്ചിനിയര്‍ എന്നിവരുടെ പ്രിയപ്പെട്ട മാതാവ് അനീസാ ബീവി തഹജ്ജുദ് നമസ്കാര സമയത്ത് പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.....
(മുസ്തഫാ ഇബ്റാഹീം കുട്ടി മുസ്ലിയാരുടെ പ്രിയപ്പെട്ട സഹധര്‍മ്മിണിയും, മര്‍ഹൂം കോട്ടക്കര ഉസ്താദിന്‍റെ പ്രിയപ്പെട്ട മകളുമാണ്.)
2020 ജൂലൈ 23 വ്യാഴം (1441 ദുല്‍ ഹജ്ജ് 02)
🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*
⭕ ജനാസ നമസ്കാരം ; രാവിലെ 08 മണി മുതല്‍ വീട്ടില്‍ നടക്കുന്നതാണ്.
⭕ ജനാസ വെച്ചിരിക്കുന്നത് കാഞ്ഞിപ്പുഴ മര്‍യം മസ്ജിദിന് സമീപമുള്ള തമീം മൗലവിയുടെ വീട്ടിലാണ്.
⭕ ഖബ്റടക്കം ;
11 മണിക്ക് മണപ്പള്ളി നാലുവിള മസ്ജിദ് ഖബ്ര്‍സ്ഥാനില്‍.
റസൂലുല്ലാഹി ﷺ അരുളി:
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!
തഅ്സിയത്ത് അറിയിക്കൂ..
മുനീര്‍ മൗലവി അല്‍ ഖാസിമി (കുവൈറ്റ്)
(കാഞ്ഞിപ്പുഴ അല്‍ഹസനാത്ത് ട്രസ്റ്റ് ചെയര്‍മാന്‍)
+96594472694
അന്‍വര്‍ മൗലവി ബാഖവി
+91 9744552877
മുജീബ് എഞ്ചിനിയര്‍
+966505744705
തമീം ത്വാഹ ഹസനി
+91 9746452124
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾
https://swahabainfo.blogspot.com/2020/07/blog-post_22.html?spref=bl
🔹🔹🔹Ⓜ🔹🔹🔹

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
🔹 *ഈസ്വാല്‍ സ്വവാബ്:*
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!*
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!*
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്)
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!*
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ
🔹🔹🔹Ⓜ🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
No comments:
Post a Comment