ഇത് വരെ അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കുക.
*അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്.*
▪ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി
*25 ദിവസങ്ങള്‍ മാത്രം*
അവശേഷിക്കേ ഇതു വരെ ലഭിച്ച അപേക്ഷകള്‍ 16000 മാത്രം.
▪ മുന്‍ വര്‍ഷങ്ങളിലെ കണക്കനുസരിച്ച് 20,000 മുതല്‍ 35,000 വരെ അപേക്ഷ ലഭിക്കാറുള്ളതാണ്.
▪ 2017-ല്‍ 96,000 അപേക്ഷകളും
2018-ല്‍ 69,783 അപേക്ഷകളും
2019-ല്‍ 43,115 അപേക്ഷകളും ലഭിച്ചിരുന്നു.
▪ 2020 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാന്‍ ഇനി 25 ദിവസം മാത്രമാണുള്ളത്.
⭕ *അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ;*
*2019 ഡിസംബർ 05*
https://swahabainfo.blogspot.com/2019/11/2020-2019-05.html?spref=tw
*ക്ലിക്ക് ചെയ്യുക:* *അപേക്ഷാഫോറം അയച്ച് തരുന്നതാണ്.*
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment