Tuesday, April 17, 2018

അഹ്മദികള്‍ എന്ന് പരിചയപ്പെടുത്തുന്ന ഖാദിയാനികള്‍ മുസ്ലിംകളല്ല.! -ദാറുല്‍ ഉലൂം ദേവ്ബന്ദ്.


അഹ്മദികള്‍
എന്ന് പരിചയപ്പെടുത്തുന്ന ഖാദിയാനികള്‍  മുസ്ലിംകളല്ല.!

-അഖിലേന്ത്യാ മജ്ലിസെ-തഹഫ്ഫുസെ ഖത്മെ-നുബുവ്വത്ത്,
ദാറുല്‍ ഉലൂം ദേവ്ബന്ദ്.
http://swahabainfo.blogspot.com/2018/04/blog-post_17.html?spref=tw

ഇസ്ലാമിനു സമാന്തരമായി പടച്ചുണ്ടാക്കപ്പെട്ട ഒരു പ്രത്യേക മതമാണ് ഖാദിയാനിസം. മുഹമ്മദുല്‍ അറബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിശുദ്ധ നുബുവ്വത്തിനെതിരില്‍ സമാന്തര നുബുവ്വത്ത് വാദിച്ചവനാണ് ഗുലാം ഖാദിയാനി. മുഹമ്മദുല്‍ അറബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കലിമയും ശരീഅത്തും ദുര്‍ബലമാണെന്നാണ് ഖാദിയാനികളുടെ വാദം. മുഹമ്മദുല്‍ അറബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ വിശ്വസിക്കുകയും മിര്‍സാ ഖാദിയാനിയില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കാഫിറാണെന്നു ഖാദിയാനികള്‍ തന്നെ പറയുന്നുണ്ട്. മിര്‍സാ മഹ്മൂദ് എഴുതുന്നു: "അഹ്മദികള്‍ ഒഴിച്ചുള്ളവരെ മുസ്ലിംകളായി കാണാതിരിക്കലും അവരുടെ പിന്നില്‍ നിന്ന് നമസ്കരിക്കാതിരിക്കലും നമ്മുടെ ഫര്‍ളാണ്" (അന്‍വാറെ ഖിലാഫത്ത്: 90)

മുസ്ലിംകളുമായി നിസ്സാരമായ ഭിന്നതയാണ് ഇവര്‍ക്കുള്ളതെന്ന് ഇനിയും ബുദ്ധിയുള്ളവരാരെങ്കിലും പറയുമോ?
ആകയാല്‍, വളരെ വിനയ-വേദനകളോടെ മുഴുവന്‍ മുസ്ലിംകളോടും ഞങ്ങള്‍ക്കുള്ള അപേക്ഷ ഇതാണ്;

 ബഹുമാന്യ ഉലമാ-മശാഇഖുകള്‍,
തങ്ങളുടെ ശിഷ്യഗണങ്ങള്‍ക്കു ഖാദിയാനികളുടെ ചരടുവലികളെയും ഇസ്ലാം ശത്രുതയെയും കുറിച്ചു മുന്നറിയിപ്പു നല്‍കുക. ഈ ഫിത്നയെ പിഴുതെറിയാന്‍ അവരെ പ്രേരിപ്പിക്കുക.

 മദ്റസകളിലെ മേല്‍നോട്ടക്കാര്‍, അവിടുത്തെ അദ്ധ്യാപക-വിദ്യാര്‍ത്ഥികളെ ഈ ഫിത്നയ്ക്കെതിരില്‍ സര്‍വ്വ രീതിയിലും സജ്ജരാക്കുക.

 മസ്ജിദുകളിലെ ഖത്തീബ്-ഇമാമുകള്‍, ജുമുഅയ്ക്കു മുമ്പോ പിമ്പോ മുഴുവന്‍ നമസ്കാരക്കാര്‍ക്കും ഈ ഫിത്നയെ കുറിച്ച് മുന്നറിയിപ്പു നല്‍കുക. ഇസ്ലാമിക വിശ്വാസങ്ങള്‍ വിശിഷ്യാ, ഖത്മുന്നുബുവ്വത്ത് വിശ്വാസത്തെ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിക്കുക.

പ്രഭാഷക-ഉപദേശകര്‍, തങ്ങളുടെ പ്രഭാഷണങ്ങളില്‍ ഖത്മുന്നുബുവ്വത്ത് വിശ്വാസത്തെ പ്രതിപാദിക്കുക. ഖാദിയാനീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ അവരുടെ കാപട്യത്തിന്‍റെ മൂടുപടം തുറന്നു കാണിക്കുകയും അവരില്‍ നിന്ന് അകന്നു കഴിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.

തൂലികാകാരന്‍മാര്‍, ഖാദിയാനീ ഫിത്നയെ കുഴിച്ചു മൂടാന്‍ തൂലികാ യുദ്ധം നടത്തുക.

സമ്പന്നരായ വ്യക്തികള്‍, അവരുടെ സമ്പത്തിലൂടെ ഖാദിയാനീ ഖണ്ഡന രചനകള്‍ പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ആവേശം കാണിക്കുക.

മുസ്ലിം സമൂഹത്തിലെ ഓരോ വ്യക്തികളും, ഈ നാശത്തെ വേരോടെ പിഴുതെറിയാന്‍ തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കുക.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Saturday, April 14, 2018

ഇന്നാലില്ലാഹ്... ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സാലിം ഖാസിമി


ഇന്നാലില്ലാഹ്... 

ദേവ്ബന്ദ്, ദാറുല്‍ ഉലൂ (വഖ്ഫ്) മിലെ വൈസ് ചാന്‍സിലറും, 
അല്ലാമാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) യുടെ പേരമകനുമായ 
(ഹകീമുല്‍ ഇസ് ലാം ഖാരി ത്വയ്യിബ് സാഹിബിന്‍റെ പുത്രന്‍) 
ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സാലിം ഖാസിമി 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
http://swahabainfo.blogspot.com/2018/04/blog-post_14.html?spref=tw
27/റജബ്/1439
14/ഏപ്രില്‍/2018
അല്ലാഹുവേ, മൗലാനായ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മൗലാനായുടെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!

മഗ്ഫിറത്ത്-മര്‍ഹമത്തിനായി ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 

Sunday, April 8, 2018

ഇന്നാലില്ലാഹ്... ചിറ്റുമൂല മുഹമ്മദ് കുഞ്ഞ് സര്‍

ഇന്നാലില്ലാഹ്... 

ചിറ്റുമൂല മുഹമ്മദ് കുഞ്ഞ് സര്‍ 
http://swahabainfo.blogspot.com/2018/04/blog-post_8.html?spref=tw 
ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
കരുനാഗപ്പള്ളി, ചിറ്റുമൂല മുഹമ്മദ് കുഞ്ഞ് സര്‍ 
(അനസ് സാഹിബിന്‍റെ പ്രിയപ്പെട്ട പിതാവ്) 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം : ഇന്ന് 2018 ഏപ്രില്‍ 08 ഞായറാഴ്ച മഗ് രിബിന് മുമ്പ് ചിറ്റുമൂല ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ.. 
അനസ് സാഹിബ്  
+91 9496468169 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 

ഖത്മുന്നുബുവ്വത്ത് ത്രിദിന ക്യാമ്പ്. നേതൃത്വം : മൗലാനാ ഷാഹ് ആലം ഖാസിമി (ഉസ്താദ്, ദാറുല്‍ ഉലൂം, ദേവ്ബന്ദ്) 2018 ഏപ്രില്‍ 16, 17, 18. സ്ഥലം: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം. ആലപ്പുഴ.


ഖത്മുന്നുബുവ്വത്ത് ത്രിദിന ക്യാമ്പ്
നേതൃത്വം :
മൗലാനാ ഷാഹ് ആലം ഖാസിമി
(ഉസ്താദ്, ദാറുല്‍ ഉലൂം, ദേവ്ബന്ദ്)
2018 ഏപ്രില്‍ 16, 17, 18.
സ്ഥലം:
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
കായംകുളം. ആലപ്പുഴ.
http://swahabainfo.blogspot.com/2018/04/2018-16-17-18.html?spref=tw

ഇസ് ലാമിന്‍റെ അടിത്തറയാണ് തൗഹീദ്, രിസാലത്ത്, ഖത്മുന്നബുവ്വത്ത്, സ്വഹാബത്ത് അടക്കമുള്ള പരിശുദ്ധമായ അഖീദകള്‍.! 
ഇതിനെതിരില്‍ ഖാദിയാനികള്‍, ബഹായികള്‍, ശിയാക്കള്‍, ചേകന്നൂരികള്‍, യുക്തിവാദികള്‍ പോലെയുള്ള കള്ളവാദികളും മത നിഷേധകരും പടച്ചു വിടുന്ന ദുര്‍വ്യാഖ്യാനങ്ങളുടെയും ദുഷ്പ്രചരണങ്ങളുടെയും പേരില്‍ ഈ പരിശുദ്ധമായ വിശ്വാസങ്ങള്‍ വികലമാക്കപ്പെടുകയും, തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതു കാരണം മുസ്ലിം സമുദായം വ്യാപകമായ നിലയില്‍ ഇത്തരം ഫിത്നകളുടെ വലയില്‍ പെട്ട് മുര്‍തദ്ദായി കൊണ്ടിരിക്കുന്നു. ഇത്തരം ഫിത്നകളില്‍ നിന്ന് ഉമ്മത്തിനെ രക്ഷപ്പെടുത്തുകയും അവരെ ശരിയായ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തില്‍ പണ്ഡിതരുടെ നിര്‍ബന്ധ ബാദ്ധ്യതയാണ്. 
അതിന്‍റെ ഭാഗമായി ദേവ്ബന്ദ്, ദാറുല്‍ ഉലൂമിലും ഇന്ത്യയുടെ മറ്റിതര സംസ്ഥാനങ്ങളിലും നടക്കാറുള്ളതു പോലെ പണ്ഡിതര്‍ക്കായി, ഈ വരുന്ന 2018 ഏപ്രില്‍ 16, 17, 18 തീയതികളില്‍ ഓള്‍ കേരളാ മജ് ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്തിന്‍റെ കീഴില്‍ കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ വെച്ച് ഓള്‍ ഇന്ത്യാ മജ് ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്തിന്‍റെ അമരക്കാരനും ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഉസ്താദുമായ മൗലാനാ ഷാഹ് ആലം ഖാസിമിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ഖത്മുന്നുബുവ്വത്ത് തര്‍ബിയതീ ക്യാമ്പും,  18-ാം തീയതി അസ്ര്‍ മുതല്‍ മഗ്രിബ് വരെ പൊതുസമ്മേളനവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 
ഇതിന്‍റെ എല്ലാ വിധ വിജയങ്ങള്‍ക്കുമായി പ്രത്യേകം ദുആ ചെയ്യുവാന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം വിശയങ്ങളുമായി ബന്ധപ്പെടുന്നവരും താത്പര്യമുള്ളവരുമായ ഉസ്താദുമാരെ ക്യാമ്പില്‍ പങ്കെടുപ്പിക്കു ന്നതിനോടൊപ്പം ഉസ്താദ്  അവര്‍കളുടെ  സമ്പൂര്‍ണ്ണ  സാന്നിധ്യവും  സഹകരണവും പ്രതീക്ഷിക്കുന്നു.
NB: സൗകര്യങ്ങള്‍ ഒരുക്കേണ്ടതിനാല്‍ 8281812053 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
-വസ്സലാം
മജ് ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് കേരള ഘടകം
മുഹമ്മദ് ശരീഫ് കൗസരി 9947282948
മുഹമ്മദ് സുഫ് യാന്‍ ഹസനി 9847133129 
മുഹമ്മദ് ബാദുഷ ഖാസിമി  8281812053

ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നുള്ള പ്രത്യേക സംഘം ക്ലാസ്സ് നയിക്കുന്നു.

പ്രവാചകത്വ പരിസമാപ്തി, ഈസാ നബി (അ) യുടെ ആഗമനം, ഇമാം മഹ്ദിയുടെ രംഗപ്രവേശം, കള്ളവാദികളുടെ ചരിത്രം, വ്യാജനായ മിര്‍സ, മത നിഷേധ ഫിത്നകള്‍ക്കെതിരില്‍ ഉലമാക്കളുടെ പോരാട്ടം... തുടങ്ങിയ വിഷയങ്ങള്‍ വളരെ ആധികാരികമായി മനസ്സിലാക്കാനും മത നിഷേധ ഫിത്നകള്‍ക്കെതിരില്‍ പോരാടാനും മൂന്ന് ദിവസം പൂര്‍ണ്ണമായി ക്യാമ്പില്‍ പങ്കെടുക്കാനും താങ്കള്‍ തയ്യാറാണോ.? എങ്കിള്‍ ഇപ്പോള്‍ തന്നെ താങ്കളുടെ പേര് ഈ നമ്പറില്‍ വിളിച്ച് (8281812053) രജിസ്റ്റര്‍ ചെയ്യുക. ഈ പോരാട്ടത്തിന് പ്രാപ്തരായ മറ്റുള്ളവരെയും തയ്യാറാക്കാന്‍ താങ്കള്‍ പരിശ്രമിക്കുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!

Saturday, April 7, 2018

എറണാകുളം & തൃശൂര്‍ ജില്ലാ സംഗമം.! -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.



എറണാകുളം & തൃശൂര്‍ ജില്ലാ സംഗമം.! 
2018 ഏപ്രില്‍ 08 ഞായറാഴ്ച 
(വൈകിട്ട് 04 മുതല്‍ 08-30 വരെ)
സ്ഥലം: 
മര്‍ഹൂം ഹാഫിസ് അക്ബര്‍ ഉസ്താദ് നഗര്‍ 
(ഹിദായ ജുമുഅ മസ്ജിദ്, നെട്ടൂര്‍) 
http://swahabainfo.blogspot.com/2018/04/blog-post7.html?spref=tw

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.
75-)ം വാര്‍ഷിക മഹാ സമ്മേളനം

സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും. 
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും. 
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്. 

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്... 
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ഇസ് ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ് 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക്  കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ് ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക,  ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! 
നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു. 
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ എറണാകുളം & തൃശൂര്‍ ജില്ലകളുടെ സംയുക്ത സമ്മേളനം 2018 ഏപ്രില്‍ 08 ഞായറാഴ്ച വൈകിട്ട് 04 മുതല്‍ 08-30 വരെ എറണാകുളം, നെട്ടൂര്‍ ഹിദായ ജുമുഅ മസ്ജിദില്‍  (മര്‍ഹൂം ഹാഫിസ് അക്ബര്‍ ഉസ്താദ് നഗര്‍) വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്.
അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യത്ഥിക്കുന്നു.
എന്ന് സ്വാഗതസംഘം എറണാകുളം & തൃശൂര്‍ ജില്ല

കാര്യപരിപാടികള്‍ : 
അദ്ധ്യക്ഷന്‍ : 
ഹാഫിസ് മിസ്അബ് ഹസനി നദ് വി 
(മുദര്‍രിസ്, ദാറുല്‍ ഉലൂം, ഓച്ചിറ)
ഖിറാഅത്ത് : 
ഹാഫിസ് ബിലാല്‍ ഹസനി ഖാസിമി തമ്മനം 
(ചീഫ് ഇമാം, നോര്‍ത്ത് ജുമുഅ മസ്ജിദ്, എറണാകുളം)
സ്വാഗതം : 
അബ്ദുസ്സത്താര്‍ മൗലവി ബാഖവി 
(ഇമാം, ശഹീദന്മാര്‍ മസ്ജിദ്, പോങ്ങാട്ടുശ്ശേരി)
ഉദ്ഘാടനം : 
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
മുഖ്യ പ്രഭാഷണം : 
വി. എച്ച്. അലിയാര്‍ മൗലവി ഹസനി ഖാസിമി 
(ചീഫ് ഇമാം, പടമുകള്‍ ജുമുഅ മസ്ജിദ്, വാഴക്കാല)
ആശംസകള്‍ : 
ദുആ : 
മമ്മൂട്ടി മുസ്ലിയാര്‍ ബാഖവി 
(ഇമാം, ഹിദായ ജുമുഅ മസ്ജിദ്, നെട്ടൂര്‍)

പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.! 
ബന്ധപ്പെടുക: 
9037336639, 9809925357

ഇടുക്കി ജില്ലാ സംഗമം.! -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം. 75-)ം വാര്‍ഷിക മഹാ സമ്മേളനം


ഇടുക്കി ജില്ലാ സംഗമം.! 
2018 ഏപ്രില്‍ 11 ബുധനാഴ്ച 
(അസ്ര്‍ മുതല്‍ ഇഷാഅ് വരെ)
സ്ഥലം: 
മര്‍ഹൂം ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് നഗര്‍ 
(അറേബ്യന്‍ ഓഡിറ്റോറിയം, കുമ്പംകല്ല്, തൊടുപുഴ.) 
http://swahabainfo.blogspot.com/2018/04/75.html?spref=tw

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.! 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
കായംകുളം. 
75-)ം വാര്‍ഷിക മഹാ സമ്മേളനം 

സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും. 
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും. 
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്. 

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്... 
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ഇസ് ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ് 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക്  കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ് ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക,  ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! 
നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു. 
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ ഇടുക്കി ജില്ലയിലെ സമ്മേളനം 2018 ഏപ്രില്‍ 11 ബുധനാഴ്ച അസ്ര്‍ മുതല്‍ ഇഷാഅ് വരെ തൊടുപുഴ, കുമ്പംകല്ല് അറേബ്യന്‍ ഓഡിറ്റോറിയത്തില്‍ (മര്‍ഹൂം ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് നഗര്‍) വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്. 
അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യത്ഥിക്കുന്നു. 
എന്ന് സ്വാഗതസംഘം ഇടുക്കി ജില്ല

കാര്യപരിപാടികള്‍ : 
അദ്ധ്യക്ഷന്‍ : 
ഫരീദുദ്ദീന്‍ മൗലവി ഹസനി ബാഖവി കാളിയാര്‍ 
ഖിറാഅത്ത് : 
ഹാഫിസ് ബിലാല്‍ ഹസനി ഖാസിമി 
സ്വാഗതം : 
മുഹമ്മദ് മുജീബ് മൗലവി നദ് വി 
ഉദ്ഘാടനം : 
ഹാഫിസ് പി. പി. ഇസ്ഹാഖ് മൗലവി ഖാസിമി 
(പ്രിന്‍സിപ്പാള്‍, ബാഖിയാത്തുസ്വാലിഹാത്ത്, കാഞ്ഞാര്‍) 
വിഷയാവതരണം : 
സയ്യിദ് മുസ്ത്വഫ ഹസ്റത്ത് ഹസനി 
(പ്രിന്‍സിപ്പാള്‍, സ്വലാഹിയ്യ അറബിക് കോളേജ്, കടുവാപ്പള്ളി) 
ആശംസകള്‍ : 
വി. എച്ച്. അലിയാര്‍ മൗലവി ഹസനി ഖാസിമി 
(ചീഫ് ഇമാം, പടമുകള്‍ ജുമുഅ മസ്ജിദ്) 
അബ്ദുസ്സലാം മൗലവി ഹസനി ഖാസിമി ഹരിപ്പാട് 
(പ്രിന്‍സിപ്പാള്‍, ഷരീഅത്തുല്‍ ഇസ് ലാം അറബിക് കോളേജ്, കരുനാഗപ്പള്ളി) 
സിദ്ദീഖ് മൗലവി റഷാദി കാഞ്ഞാര്‍ 
(മുദര്‍രിസ്, ബാഖിയാത്തുസ്വാലിഹാത്ത്, കാഞ്ഞാര്‍) 
മുഹമ്മദ് ഷഹീര്‍ മൗലവി ഖാസിമി 
(ചീഫ് ഇമാം, തഖ് വ ജുമുഅ മസ്ജിദ്, കുമ്പംകല്ല്) 
അബ്ദുല്‍ കബീര്‍ മൗലവി റഷാദി 
(ഇമാം, ജുമുഅ മസ്ജിദ്, പട്ടയംകവല) 
മുഹമ്മദ് ഹാഷിം മൗലവി ബാഖവി 
(ഇമാം, മുഹ് യുദ്ദീന്‍ ജുമുഅ മസ്ജിദ്, ഉണ്ടപ്ലാവ്) 
മുഹമ്മദ് നജീബ് മൗലവി ഖാസിമി 
(ഇമാം, സ്രാമ്പിക്കല്‍ ജുമുഅ മസ്ജിദ്, കുമ്പംകല്ല്) 
ഉദ്ബോധന പ്രഭാഷണം : 
കടയ്ക്കല്‍ അബ്ദുറഷീദ് മൗലവി 
(ചീഫ് ഇമാം, നൈനാര്‍ ജുമുഅ മസ്ജിദ്, കാരിക്കോട്) 
മുഖ്യ പ്രഭാഷണം : 
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)  
ദുആ : 
അബ്ദുറസാഖ് മൗലവി കാഞ്ഞാര്‍. 
കൃതജ്ഞത : 
മുജീബ് മൗലവി കാഷിഫി വെങ്ങല്ലൂര്‍ 


സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.! 
ബന്ധപ്പെടുക: 
9847446483, 9633392705, 9946909786. 

Wednesday, April 4, 2018

ആലപ്പുഴ & പത്തനംതിട്ട ജില്ലാ സംഗമം.! -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം.











ആലപ്പുഴ & പത്തനംതിട്ട ജില്ലാ സംഗമം.!
2018 ഏപ്രില്‍ 05 വ്യാഴാഴ്ച 
(ഉച്ചയ്ക്ക് 02 മുതല്‍ 06 വരെ)
സ്ഥലം:
ഹുസൈനിയ്യ മദ്റസ അങ്കണം, ഒന്നാംകുറ്റി, കായംകുളം) 
http://swahabainfo.blogspot.com/2018/04/blog-post_96.html?spref=tw

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
കായംകുളം. 
75-)ം വാര്‍ഷിക മഹാ സമ്മേളനം 

സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും.
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും.
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്.

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്... 
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ഇസ്ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ് 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക്  കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന     ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ          സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ്ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക,  ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു. 
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ ആലപ്പുഴ & പത്തനംതിട്ട ജില്ലകളിലെ സംയുക്ത സമ്മേളനം 2018 ഏപ്രില്‍ 05 വ്യാഴാഴ്ച ഉച്ചക്ക് 02 മണി മുതല്‍ 06 മണി വരെ കായംകുളം ഒന്നാംകുറ്റി അല്‍ മദ്റസത്തുല്‍ ഹുസൈനിയ്യയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്. 
അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യത്ഥിക്കുന്നു. 
എന്ന് സ്വാഗതസംഘം 
ആലപ്പുഴ & പത്തനംതിട്ട 

കാര്യപരിപാടികള്‍ : 
അദ്ധ്യക്ഷന്‍ :
അല്‍ ഉസ്താദ് അബ്ദുര്‍റഹ് മാന്‍ ബാഖവി ആലപ്ര 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
ഖിറാഅത്ത് :
മുതഅല്ലിം 
(ഹുസൈനിയ്യ മദ്റസ, ഒന്നാംകുറ്റി)
സ്വാഗത പ്രസംഗം :
ഹാഫിസ് സൈദ് മുഹമ്മദ് ഹസനി അല്‍ഖാസിമി 
(ചെയര്‍മാന്‍, ഹുസൈനിയ്യ മദ്റസ, ഒന്നാംകുറ്റി)
സ്വാഗത ഗാനം :
മുതഅല്ലിം 
(ഹുസൈനിയ്യ മദ്റസ, ഒന്നാംകുറ്റി)
ഉദ്ഘാടനം :
അല്‍ ഉസ്താദ് ജലാലുദ്ദീന്‍ ബാഖവി 
(ചീഫ് ഇമാം, ഠൗണ്‍ ജുമുഅ മസ്ജിദ്, കായംകുളം)
വിഷയാവതരണം :
ഹാഫിസ് മുഹമ്മദ് ഷാഫി ഹസനി അല്‍ഖാസിമി 
(ചീഫ് ഇമാം, ശാസ്തമംഗലം ജുമുഅ മസ്ജിദ്, തിരുവനന്തപുരം)

മുഖ്യ പ്രഭാഷണം : 
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
അല്‍ ഉസ്താദ് മുഹമ്മദ് ശരീഫ് അല്‍ കൗസരി 
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
അബ്ദുസ്സലാം മൗലവി  കാഞ്ഞിപ്പുഴ 
(ചെയര്‍മാന്‍, ദാറുല്‍ മുഹ്സിനാത്ത്, കാഞ്ഞിപ്പുഴ)

നന്ദി :
മുഹമ്മദ് സാജിദ് റഷാദി പത്തനംതിട്ട 
(ഖത്വീബ്, അല്‍ ഹിലാല്‍ ജുമുഅ മസ്ജിദ്, പത്തനംതിട്ട.
ദുആ :
യു. മുഹമ്മദ് കുഞ്ഞ് മൗലവി, കാഞ്ഞിപ്പുഴ. 
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
ബന്ധപ്പെടുക:
9895466654, 9809042775, 9947034338. 

Tuesday, April 3, 2018

ഇന്നാലില്ലാഹ്... ചെലവ് മൂസാ മൗലവി അല്‍ ഹസനിയുടെ പ്രിയപ്പെട്ട മാതാവ്

ഇന്നാലില്ലാഹ്... 
ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
http://swahabainfo.blogspot.com/2018/04/blog-post_85.html?spref=tw
ചെലവ് മൂസാ മൗലവി അല്‍ ഹസനി അല്‍ ബാഖവി
(ചങ്ങനാശ്ശേരി പുഴവാത് ഇമാം) യുടെയും 
സുബൈര്‍ മൗലവിയുടെയും
പ്രിയപ്പെട്ട മാതാവ് (ബല്‍ഖീസ് ബീവി 85) 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം : നാളെ (2018 ഏപ്രില്‍ 04 ബുധന്‍) ളുഹ്ര്‍ നമസ്കാരത്തോടുകൂടി 
ചെലവ് മുഹ് യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! 

തഅ്സിയത്ത് അറിയിക്കൂ.. 
മൂസാ മൗലവി അല്‍ ഹസനി അല്‍ ബാഖവി +91 9946675077 

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

കൊല്ലം ജില്ലാ സംഗമം.! -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം.




കൊല്ലം ജില്ലാ സംഗമം.! 
2018 ഏപ്രില്‍ 04 ബുധനാഴ്ച 
(ഉച്ചയ്ക്ക് 02 മുതല്‍ 06 വരെ)
സ്ഥലം:
മര്‍ഹൂം ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് നഗര്‍ 
(ഓക്സ്ഫോഡ് സ്കൂള്‍, അയത്തില്‍, കൊല്ലം.) 
http://swahabainfo.blogspot.com/2018/04/blog-post_3.html?spref=tw

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
കായംകുളം. 
75-)ം വാര്‍ഷിക മഹാ സമ്മേളനം 
സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും. 
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും. 
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്. 

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ്മതുല്ലാഹ്... 
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ഇസ് ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ്  
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക് കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ 
അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ് ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക,  ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു. 
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ കൊല്ലം ജില്ലാ സംഗമം 
2018 ഏപ്രില്‍ 04 ബുധനാഴ്ച (ഉച്ചയ്ക്ക് 02 മുതല്‍ 06 വരെ) 
കൊല്ലം, അയത്തില്‍, ഓക്സ്ഫോഡ് സ്കൂളില്‍ 
(മര്‍ഹൂം ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് നഗര്‍) വെച്ച് 
നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്. 
അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 
എന്ന് സ്വാഗതസംഘം കൊല്ലം ജില്ല

കാര്യപരിപാടികള്‍ : 
അദ്ധ്യക്ഷന്‍ :
അല്‍ ഉസ്താദ് മുഫ്തി അബ്ദുന്നാഫിഅ് ഹസനി ഖാസിമി 
(ചെയര്‍മാന്‍: അബ്ദുല്ലാഹിബ്നു മസ്ഊദ് അറബിക് കോളേജ് കൊട്ടിയം)
ഖിറാഅത്ത് :
ഹാഫിസ് ഖാരി മുഹമ്മദ് ത്വയ്യിബ് ബാഖവി ഖാസിമി 
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
സ്വാഗത പ്രസംഗം :
ഹാഫിസ് ഷിഹാബുദ്ദീന്‍ ഹസനി ഖാസിമി 
(ചെയര്‍മാന്‍, അലിമിയാന്‍ പബ്ലിക് സ്കൂള്‍, പോരുവഴി)
ഉദ്ഘാടനം :
അല്‍ ഉസ്താദ് അബ്ദുസ്സലാം ഹസനി ഖാസിമി ഹരിപ്പാട് 
(പ്രിന്‍സിപ്പാള്‍, ഷരീഅത്തുല്‍ ഇസ്ലാം അറബിക് കോളേജ്, പുത്തന്‍തെരുവ്)
വിഷയാവതരണം :
ഹാഫിസ് അഷ്റഫ് ഹസനി ഖാസിമി 
(ചീഫ് ഇമാം, കാര്യറ ജുമുഅ മസ്ജിദ്)
വിഷയം :
വിമര്‍ശനങ്ങളെ അതിജയിക്കുന്ന ഇസ് ലാം 
മുഖ്യാതിഥികള്‍ : 
അല്‍ ഉസ്താദ് അബ്ദുല്‍ വഹ്ഹാബ് മസാഹിരി 
(ചെയര്‍മാന്‍: ഐനുല്‍ഹുദാ അറബിക് കോളേജ്, കൈതോട്)
അല്‍ ഉസ്താദ് ഹാഫിസ് ഹാമിദ് ഹസ്റത്ത് 

(മുദര്‍രിസ്: ഓക്സ്ഫോഡ് ഹിഫ്സ് മദ്റസ, അയത്തില്‍, കൊല്ലം)
മുഖ്യ പ്രഭാഷണം : 
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
ആശംസകള്‍ :
അല്‍ ഉസ്താദ് അബ്ദുസ്സത്താര്‍ നജ്മി 
(ചീഫ് ഇമാം, പട്ടാളത്തുപള്ളി, കൊല്ലം)
അല്‍ ഉസ്താദ് അബ്ദുശ്ശകൂര്‍ കൗസരി 
(ചീഫ് ഇമാം, ജുമുഅ മസ്ജിദ്, തട്ടാമല, കൊല്ലം)
അല്‍ ഉസ്താദ് അബ്ദുല്‍ ലത്വീഫ് മൗലവി 
(ചെയര്‍മാന്‍, അല്‍ ഹുദാ ട്രാവല്‍സ്)
നന്ദി :
ഹാഫിസ് മുഹമ്മദ് സുഹൈല്‍ ഹസനി ഖാസിമി 
(പ്രിന്‍സിപ്പാള്‍, ദാറുല്‍ ഉലൂം, ഓച്ചിറ)
ദുആ :
അല്‍ ഉസ്താദ് അബ്ദുല്‍ വഹ്ഹാബ് മസാഹിരി 
(ചെയര്‍മാന്‍: ഐനുല്‍ഹുദാ അറബിക് കോളേജ്, കൈതോട്)
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.! 
ബന്ധപ്പെടുക:
9142005898, 9447429800, 9995829122. 

Monday, April 2, 2018

തിരുവനന്തപുരം ജില്ലാ സംഗമം.! -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം.


തിരുവനന്തപുരം ജില്ലാ സംഗമം.! 
2018 ഏപ്രില്‍ 03 ചൊവ്വാഴ്ച
(ഉച്ചയ്ക്ക് 02 മുതല്‍ 06 വരെ) സ്ഥലം:
മര്‍ഹൂം പുലിപ്പാറ അബ്ദുല്‍ ഖാദിര്‍ മൗലാനാ നഗര്‍ 
(മെജിസ്റ്റിക് ഹാള്‍, കമലേശ്വരം, തിരുവനന്തപുരം.)
http://swahabainfo.blogspot.com/2018/04/blog-post.html?spref=tw

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
കായംകുളം. 
75-)ം വാര്‍ഷിക മഹാ സമ്മേളനം 

സമ്മേളന പ്രമേയം : 
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും.
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും.
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്.

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്...
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ഇസ് ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ് അല്‍ ജാമിഅത്തുല്‍ ഹസനിയ്യ.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക് കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ് ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക,  ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ തിരുവനന്തപുരം ജില്ലാ സമ്മേളനം 
2018 ഏപ്രില്‍ 03 ചൊവ്വാഴ്ച (ഉച്ചയ്ക്ക് 02 മുതല്‍ 06 വരെ) കമലേശ്വരം, മെജിസ്റ്റിക് ഹാളില്‍ (മര്‍ഹൂം പുലിപ്പാറ അബ്ദുല്‍ ഖാദിര്‍ മൗലാനാ നഗര്‍) വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 
ഇന്‍ശാഅല്ലാഹ്. അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
എന്ന് സ്വാഗതസംഘം തിരുവനന്തപുരം ജില്ലാ

കാര്യപരിപാടികള്‍ : 
അദ്ധ്യക്ഷന്‍ : 
അല്‍ ഉസ്താദ് മുഹമ്മദ് ശഹീദ് ഹസനി ഖാസിമി 
(ചെയര്‍മാന്‍, മദീനത്തുല്‍ ഉലൂം അറബിക് കോളേജ്)
ഖിറാഅത്ത് : 
ഹാഫിസ് സാബിത്ത് മൗലവി 
(മുദര്‍രിസ്, ഹുദൈബിയ്യ അറബിക് കോളേജ്)
സ്വാഗത പ്രസംഗം :
മുഫ്തി ത്വാരിഖ് അന്‍വര്‍ ഹസനി ഖാസിമി 
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
സ്വാഗത ഗാനം : 
മുഹമ്മദ് ഖാജ മൗലവി ഹസനി പൂന്തുറ 
(അന്‍സാറുല്‍ ഇസ്ലാം ദീനിയ്യാത്ത് മദ്റസ, കമലേശ്വരം)
ഉദ്ഘാടനം : 
അല്‍ ഉസ്താദ് കെ. കെ. സുലൈമാന്‍ ബാഖവി 
(മുദര്‍രിസ്, ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളേജ്, പൂന്തുറ)
വിഷയാവതരണം : 
മുഫ്തി മുഹമ്മദ് അമീന്‍ ഖാസിമി മാഹി
(ഖത്വീബ്, ആഇഷ മസ്ജിദ്, കോഴിക്കോട്)
വിഷയം : വിമര്‍ശനങ്ങളെ അതിജയിക്കുന്ന ഇസ് ലാം 
മുഖ്യ പ്രഭാഷണം : 
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
അല്‍ ഉസ്താദ് മുഫ്തി അബ്ദുന്നാഫിഅ് ഹസനി അല്‍ഖാസിമി 
(മുദര്‍രിസ്: അബ്ദുല്ലാഹിബ്നു മസ്ഊദ് അറബിക് കോളേജ് കൊട്ടിയം)
അല്‍ ഉസ്താദ് സയ്യിദ് മുസ്ത്വഫാ ഹസ്റത്ത് ഹസനി 
(മുദര്‍രിസ്: സ്വലാഹിയ്യ അറബിക് കോളേജ്, കടുവാപ്പള്ളി)
നന്ദി : 
മുഹമ്മദ് ശിബ് ലി ഹസനി ഖാസിമി 
(ഇമാം, നന്തന്‍കോട് ജുമുഅ മസ്ജിദ്)
ദുആ : 
അല്‍ ഉസ്താദ് അബ്ദുസ്സലാം ഹസനി അല്‍ഖാസിമി 
(മുദര്‍രിസ്: ഷരീഅത്തുല്‍ ഇസ് ലാം അറബിക് കോളേജ്, കരുനാഗപ്പള്ളി)
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.! 
ബന്ധപ്പെടുക: 
9995606217, 9037129012, 9446083301. 














Sunday, April 1, 2018

മലപ്പുറം & പാലക്കാട് ജില്ലാ സംഗമം -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം -സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!-



മലപ്പുറം & പാലക്കാട്  ജില്ലാ സംഗമം
2018 ഏപ്രില്‍ 02 തിങ്കളാഴ്ച 
(അസ്ര്‍ മുതല്‍ ഇഷാഅ് വരെ) 
സ്ഥലം: മദീനാ മസ്ജിദ്, ചങ്കുവെട്ടി, കോട്ടക്കല്‍) 
http://swahabainfo.blogspot.com/2018/03/blog-post_80.html?spref=tw

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
കായംകുളം.  
75-)ം വാര്‍ഷിക മഹാ സമ്മേളനം.! 

സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും. 
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും. 
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്. 

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്... 
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും 
ഇസ് ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ് അല്‍ ജാമിഅത്തുല്‍ ഹസനിയ്യ. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക് കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ് ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക, ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു. 
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ മലപ്പുറം & പാലക്കാട്  ജില്ലകളിലെ സംയുക്ത സമ്മേളനം 2018 ഏപ്രില്‍ 02 തിങ്കളാഴ്ച (അസ്ര്‍ മുതല്‍ ഇഷാഅ് വരെ) ചങ്കുവെട്ടി, കോട്ടക്കല്‍ മദീനാ മസ്ജിദില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്. അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 
എന്ന് സ്വാഗതസംഘം (മലപ്പുറം & പാലക്കാട്) 

കാര്യപരിപാടികള്‍ : 
അദ്ധ്യക്ഷന്‍ : ഹസന്‍ മൗലവി ഹസനി ഖാസിമി 
(ഖത്വീബ്, മസ്ജിദുല്‍ അന്‍സാര്‍, മഞ്ചേരി)
ഖിറാഅത്ത് : മുഹമ്മദ് റസീന്‍ (അല്‍ ഫലാഹ് കോട്ടക്കല്‍)
സ്വാഗത പ്രസംഗം : ഹാഫിസ് അബ്ദുസ്സലാം ഹസനി ഖാസിമി 
(മുദര്‍രിസ്, ദാറുല്‍ ഉലൂം, ഓച്ചിറ)
ഉദ്ഘാടനം : അല്‍ ഉസ്താദ് മുഹമ്മദ് ശരീഫ് കൗസരി  
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
വിഷയാവതരണം : ഹാഫിസ് മുഹമ്മദ് മൂസാ ഹസനി ഖാസിമി 
(ഖത്വീബ്, മദീന മസ്ജിദ്, കോട്ടക്കല്‍)
മുഖ്യ പ്രഭാഷണം :
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
അല്‍ ഉസ്താദ് മുഫ്തി അബ്ദുന്നാഫിഅ് ഹസനി അല്‍ഖാസിമി 
(മുദര്‍രിസ്: അബ്ദുല്ലാഹിബ്നു മസ്ഊദ് അറബിക് കോളേജ് കൊട്ടിയം)
ആശംസ :
വി. വി. മുഹമ്മദ് മൗലവി ഖാസിമി 
പ്രൊഫ. അബ്ദുര്‍ റഹ് മാന്‍ ആദൃശ്ശേരി 
മുഹമ്മദ് റാഫി മൗലവി നജ്മി 
മുജീബ് മൗലവി നജ്മി 
നന്ദി : മുഹമ്മദ് മുത്തു സാഹിബ് കോട്ടക്കല്‍ 
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.! 
ബന്ധപ്പെടുക: 

9633167178, 9605944646, 9961299370.

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...