മര്‍ഹൂം മുഫ്തി ഷാനവാസ് ഹസനി ഖാസിമി
-ത്വല്‍ഹ മൗലവി ഹസനി ഖാസിമി കൊല്ലം
1997 ൽ കായംകുളം ഹസനിയ്യയിൽ പഠിക്കാൻ വന്ന വിദ്യാർത്ഥി.
ചെറുപ്പം മുതൽക്കേ സൗമ്യതയുടെ ഉടമ..
സഹനശീലൻ..
പക്വതയും ക്ഷമയും പുഞ്ചിരിയും കൈമുതലാക്കിയ മുതഅല്ലിം.
അതീവ ബുദ്ധിശക്തിയും കഴിവും പ്രാപ്തിയും അല്ലാഹു കനിഞ്ഞരുളിയ വ്യക്തിത്വം..
ആലിമീങ്ങൾക്കിടയിൽ ഉന്നത ഇൽമുകൾ നേടിയ അത്യുന്നത സ്വാഭാവത്തിന്റെ ഉടമയായ മുഫ്തി ഷാനവാസ് മൗലവി.
ദാഇകൾക്കിടയിൽ പരിശ്രമത്തിന് സമയവും സമ്പത്തും ഉഴിഞ്ഞുവെച്ച കൊച്ചിയിലെ സജീവ ദാഈ..
കച്ചവടക്കാർക്കിടയിൽ പകരം വെക്കാൻ കഴിയാത്തത്ര സത്യസന്ധനും സൽഗുണ സമ്പന്നനുമായ കച്ചവടക്കാരൻ.
തന്റെ സ്വന്തം ഉസ്താദുമാർക്കിടയിൽ പകരം വെയ്ക്കാനാവാത്ത ഗുരു ശിഷ്യ ബന്ധം വളർത്തിയ ഹസനി മുതഅല്ലിം.
സഹപ്രവർത്തകർക്കിടയിൽ സുഹൃത്ത് ബന്ധംകൊണ്ടും നേതൃത്വപാടവം കൊണ്ടും ഖൽബുകളെ പിടിച്ചുലച്ച മുഹ്തമിം.
ശിഷ്യഗണങ്ങൾക്ക് ഇല്മിന്റെയും സ്നേഹാനുരാഗത്തിന്റെയും പൂച്ചെണ്ടുകൾ സമ്മാനിച്ച മാതൃ അദ്ധ്യാപകൻ.
പട്ടിണി പാവങ്ങളുടെയും അശരണരുടെയും കണ്ണീരിൽ ആരുമറിയാതെ തന്റെ സാന്നിധ്യ മുറപ്പിച്ച സമ്പന്നൻ.
ഈ ആധുനിക കാലത്തിലും അതീവ സൂക്ഷ്മത നിറഞ്ഞ ജീവിതം അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിച്ച ആലിമേ റബ്ബാനി....
കുടുംബത്തിന്റെ മാതൃക കളിതൊഴൻ മക്കളുടെ കൂട്ടുകാരൻ കുടുംബങ്ങളിലെ നിറ സാന്നിധ്യം..
അവസാനം പഠനം പൂർത്തിയാക്കിയ തന്റെ മദ്രസയിലെ മക്കൾക്ക് സനദ് കൊടുക്കുന്ന പരിശ്രമത്തിലും ചിന്തയിലും രാപകളുലകളില്ലാതെ യത്നിക്കുന്ന തുടിക്കുന്ന ആ മഹാ മനസ്സിന്റെ ഉടമയെ അല്ലാഹു അവന്റെ സമക്ഷത്തിലേക്ക് സനദ് കൊടുക്കുവാൻ വിളിച്ചു.... അവന്റെ റഹ്‌മത്തിലേക്ക്.. അവന്റെ സന്നിധിയില്ലേക്ക്...
ഇന്നു കൊച്ചിയുടെ മണ്ണ് കരയും... ഒരു പക്ഷെ ആകാശവും ഭൂമിയും കരഞ്ഞിട്ടുണ്ടാകും..
മലക്കുകൾ അവരുടെ അഥിതിയ വരവേൽക്കുന്ന വെപ്രാളത്തിലും സന്തോഷത്തിലുമായിരിക്കും..
യാ അല്ലാഹു..എന്നാലും നമ്മൾ ദുഖത്തിലാണ്.. നീ ഇത്ര വേഗത്തിൽ വിളിച്ചതിൽ....ഞങ്ങൾ ആരും അദ്ദേഹവുമായി ജീവിച്ചു കൊതി തീർന്നിന്നിട്ടില്ല... അത്ര സുന്ദര സ്വഭാവത്തിന്റെ ഉടമയായാരുന്നു..
യാ അല്ലാഹു നമുക്ക് നീ ക്ഷമ പ്രദാനം ചെയ്യണേ..
നിന്റെ തീരുമാനം അലംഘനീയമാണ്.
ഈ വിളിയുടെ ആഘാതം ഇപ്പോഴും ഞങ്ങളിൽ നിന്നും മാറിയിട്ടില്ല.. പക്ഷെ ഞങ്ങൾ ക്ഷമിക്കുകയാണ്..
ഒപ്പം ഞങ്ങളും അല്പം ജാഗ്രതയിലുമാണ് ...കാരണം അദ്ദേഹത്തിന്റെ കരങ്ങളിൽ നിറയെ വിഭവങ്ങളാണ്...നാളെയുടെ വിഭവങ്ങൾ. നമ്മുടെ കയ്യിലൊട്ട് ഒന്നുമില്ലാതാനും...
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
🔹🔹🔹Ⓜ🔹🔹🔹
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
🔹 ഈസ്വാല്‍ സ്വവാബ്:
മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
🔹 മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്)
🔹 ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ
🔹🔹🔹Ⓜ🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment