മദ്റസ മഅ്ഹദുല്‍ ഖുര്‍ആന്‍
ഉദ്ഘാടനവും പ്രഭാഷണ സദസ്സും.!
2018 നവംബര്‍ 28 ബുധനാഴ്ച
വൈകിട്ട് 06-30 മുതല്‍ 08-30 വരെ
എറണാകുളം, ചേരാനല്ലൂര്‍, തട്ടാംപടി,
അമീറ മസ്ജിദില്‍.!
https://swahabainfo.blogspot.com/2018/11/blog-post_20.html?spref=tw
മാനവിക മൂല്യങ്ങള്‍ നശിക്കുകയും മാനവികത അവസാനിച്ച് പോവുകയും ഇരുള്‍ മുറ്റിയ കാലഘട്ടത്തെ സംസ്കരിക്കുകയും ചരിത്രത്തില്‍ ഏറ്റവും അനുഗ്രഹീതവും മാതൃകാപരവുമായ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത അമാനുഷിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചും അതിന്‍റെ സന്ദേശ വാഹകനായ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ആസ്പദമാക്കിയുള്ള പഠനാര്‍ഹമായ പ്രഭാഷണ സദസ്സും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. വിഷയത്തിന്‍റെ പ്രസക്തിയും ഗൗരവവും ഉള്‍ക്കൊണ്ടുകൊണ്ട് താങ്കള്‍ പങ്കെടുക്കാനും സുമനസ്സുകളെ പങ്കെടുപ്പിക്കാനും സവിനയം ഉണര്‍ത്തുന്നു. https://swahabainfo.blogspot.com/2018/11/blog-post_20.html?spref=tw
മുഖ്യാതിഥികള്‍:
ഉസ്താദ് അബ്ദുശ്ശകൂര്‍ ഖാസിമി
ഉസ്താദ് അബ്ദുസ്സ്വമദ് കൗസരി
■ മദ്റസ മഅ്ഹദുല്‍ ഖുര്‍ആന്‍ ■
അമീറ മസ്ജിദ്
തട്ടാംപടി, ചേരാനല്ലൂര്‍, എറണാകുളം.
തബ് രേസ് നദ് വി 9526313860
അഡ്വ. റഫീഖ് 9946441790








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment