അല്ലാഹുവിന്‍റെ സമീപസ്ഥനായിരിക്കാന്‍
താങ്കള്‍ ആഗ്രഹിക്കുന്നോ.?
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അടിമ അല്ലാഹുവിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയം,
സുജൂദിന്‍റെ സമയമാണ്. ആയതിനാല്‍ നിങ്ങള്‍ സുജൂദില്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുക. (നസാഈ)








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment