ആള്‍ ഇന്ത്യാ ഫിഖ്ഹ് സെമിനാര്‍
വൈകിട്ട് 05 മണിക്ക്
എക്സിബിഷന്‍ ഉദ്ഘാടനം
ഉദ്ഘാടനം : ഉസ്താദ് ജലാലുദ്ദീന്‍ മൗലവി ബാഖവി (ചീഫ് ഇമാം, കായംകുളം ഠൗണ്‍ മസ്ജിദ്)
ആമുഖ പ്രഭാഷണം : ഉസ്താദ് അബ്ദുല്ലാഹ് മൗലവി ബാഖവി (ചീഫ് ഇമാം ഓച്ചിറ ഠൗണ്‍ മസ്ജിദ്)
വൈകിട്ട് 07.00 മണിക്ക് :
മത പ്രഭാഷണം.
അദ്ധ്യക്ഷന്‍ : ഉസ്താദ് പാനിപ്ര ഇബ്റാഹീം ബാഖവി (മുദര്‍രിസ്, ദാറുല്‍ ഉലൂം ഓച്ചിറ)
ഉത്ഘാടനം : ഉസ്താദ് അബ്ദുസ്സലാം ഖാസിമി (ചീഫ് ഇമാം, വടക്കേപ്പള്ളി ജുമാ മസ്ജിദ്)
പ്രഭാഷണം : ഉസ്താദ് സലീം മൗലവി മനാരി അല്‍ ഖാസിമി (പ്രിന്‍സിപ്പാള്‍, ജാമിഅ ജമാലിയ്യ പെരപ്പെ)
വിഷയം:
പ്രവാചകന്‍മാരുടെ മഹല്‍ഗുണങ്ങള്‍
ജനുവരി 14 ശനി
രാവിലെ 09 മണിക്ക് :
ആള്‍ ഇന്ത്യാ ഫിഖ്ഹ് സെമിനാര്‍
ഉത്ഘാടനം:
അദ്ധ്യക്ഷന്‍ : മൗലാനാ ഉബൈദുല്ലാഹ് നദ്വി (ജന: സെക്രട്ടറി, മജ്മഉല്‍ ഇമാം അശ്ശാഫിഈ അല്‍ ആലമി)
സ്വാഗതം : ഉസ്താദ് അബ്ദുശ്ശകൂര്‍ ഖാസിമി (മെമ്പര്‍, ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)
ഉത്ഘാടനം : മൗലാനാ അബ്ദുല്‍ ഹമീദ് ഹസ്രത്ത് ഫാസില്‍ ബാഖവി (പ്രിന്‍സിപ്പാള്‍ ജാമിഅ ബാഖിയ്യാത്തുസ്വാലിഹാത്ത് തമിഴ്നാട്)
വിശിഷ്ടാതിഥികള്‍:
കെ.പി. അബൂബക്കര്‍ ഹസ്രത്ത് (പ്രിന്‍സിപ്പാള്‍, ജാമിഅ മന്നാനിയ്യ വര്‍ക്കല)
കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (പ്രസിഡന്‍റ് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍)
ഡോ, ബഹാഉദ്ദീന്‍ നദ്വി (വൈസ്ചാന്‍സിലര്‍, ദാറുല്‍ ഹുദാ ചെമ്മാട്)
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ജന: സെക്രട്ടറി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ)
മൗലാനാ സിമാല്‍ റഷാദി (പ്രിന്‍സിപ്പാള്‍, സബീലുര്‍ റഷാദ് ബാംഗ്ലൂര്‍)
വി.എം അബ്ദുല്ലാഹ് മൗലവി എം.എഫ്.ബി (വലിയ ഖാസി തിരുവനന്തപുരം)
അബ്ദുല്‍ ഗഫൂര്‍ ഖാസിമി (പ്രിന്‍സിപ്പാള്‍, കുണ്ടൂര്‍ മര്‍ക്കസ്)
ഉസ്താദ് സുഫ്യാന്‍ മൗലവി ഹസനി (പ്രിന്‍സിപ്പാള്‍, മദ്റസ ഹസനിയ്യ കായംകുളം)
ഇല്‍യാസ് മൗലവി ശാന്തപുരം (ലക്ചര്‍, അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ ശാന്തപുരം)
സയ്യിദ് നാസിമുദ്ദീന്‍ ബാഫഖി തങ്ങള്‍ ഫൈസി (ചെയര്‍മാന്‍, മര്‍ക്കസുന്നൂര്‍ കൊല്ലം)
സാജിര്‍ ഹസ്രത്ത് ഫാസില്‍ ബാഖവി (മുദര്‍രിസ്, ജാമിഅ ബാഖിയ്യാത്തുസ്വാലിഹാത്ത് തമിഴ്നാട്)
ചര്‍ച്ചാ നേതൃത്വം:
ഉസ്താദ് അബ്ദുല്‍ വഹാബ് മളാഹിരി (പ്രിന്‍സിപ്പാള്‍, മദ്റസ നൂറുല്‍ ഹുദാ കൈതോട്)
ഉസ്താദ് അബ്ദുസമദ് മൗലവി അല്‍ കൗസരി (മുദര്‍രിസ്, ജാമിഅ കൗസരിയ്യ)
മാഹീന്‍ ഹസ്രത്ത് ഫാസില്‍ ബാഖവി (മുദര്‍രിസ്, ജാമിഅ ബാഖിയ്യാത്തുസ്വാലിഹാത്ത് തമിഴ്നാട്)
വൈകിട്ട് 03 മണി മുതല്‍ :
മാനവികതാ സന്ദേശ സദസ്സ്
അദ്ധ്യക്ഷന്‍: ശൈഖ് അന്‍സാരി മൗലവി നദ്വി (ജന: സെക്രട്ടറി, ദാറുല്‍ ഉലൂം ഓച്ചിറ)
ഉത്ഘാടനം: അഡ്വ: കെ.പി മുഹമ്മദ് (ജന: സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍)
മുഖ്യപ്രഭാഷണം: മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വി (ജന: സെക്രട്ടറി, ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്ത്)
വിശിഷ്ടാതിഥികള്‍:
ഉസ്താദ് റ്റി. എ അബ്ദുല്‍ ഗഫ്ഫാര്‍ കൗസരി (മുദര്‍രിസ്, ജാമിഅ കൗസരിയ്യ എടത്തല)
ഉസ്താദ് യൂസുഫുല്‍ ഹാദി (പ്രിന്‍സിപ്പള്‍, കാഷിഫുല്‍ ഉലൂം നെടുമങ്ങാട്)
ജനുവരി 15 ഞായര്‍
രാവിലെ 09 മണിക്ക് :
ഖത്മുന്നുബുവ്വത്ത്
അദ്ധ്യക്ഷന്‍ : അല്‍ ഉസ്താദ് ഷാഫി മൗലവി കൗസരി (പ്രിന്‍സിപ്പാള്‍, കഷ്ഷാഫുല്‍ ഉലൂം പത്തനംതിട്ട)
ഉത്ഘാടനം : മൗലാനാ അബുല്‍ ഖൈര്‍ ഖാസിമി (ശൈഖുല്‍ ഹദീസ്, ജാമിഅ റബ്ബാനിയ്യ പട്ടാമ്പി)
മുഖ്യ പ്രഭാഷണം : മൗലാനാ ഇല്‍യാസ് നദ്വി (ജാമിഅ ഇസ്ലാമിയ്യ ബട്കല്‍)
വിശിഷ്ടാതിഥികള്‍ :
ഉസ്താദ് അഹ് മദ് കബീര്‍ കൗസരി (പ്രിന്‍സിപ്പാള്‍ മന്‍ബഉല്‍ അന്‍വാര്‍ വടകര)
ഉസ്താദ് മുജീബ് മൗലവി നജ്മി (പ്രിന്‍സിപ്പാള്‍, ഐനുല്‍ ഹുദാ നിലമ്പൂര്‍)
വൈകിട്ട് 03 മണിക്ക് :
ഫുഖഹാക്കളുടെ ജീവിതവും ദൗത്യവും
അദ്ധ്യക്ഷന്‍ : ഹാഫിസ് ഇബ്റാഹീം മൗലവി (പ്രിന്‍സിപ്പാള്‍, ജാമിഅ കൗസരിയ്യ)
ഉത്ഘാടനം : മൗലാനാ അബൂ ത്വല്‍ഹ അബ്ദുല്‍ റഹ്മാന്‍ ബാഖവി പത്തനാപുരം (പ്രിന്‍സിപ്പാള്‍, മിസ്ബാഹുല്‍ ഹുദാ പത്തനാപുരം)
വിഷയാവതരണം:
ഉസ്താദ് ഇ.എം. സുലൈമാന്‍ മൗലവി അല്‍ കൗസരി (ശൈഖുല്‍ ഹദീസ്, കാഷിഫുല്‍ ഉലൂം നെടുമങ്ങാട്)
വിശിഷ്ടാതിഥികള്‍:
ഉസ്താദ് അബ്ദുല്‍ ഹലീം മൗലവി ബാഖവി (ചെയര്‍മാന്‍, ദാറുല്‍ അര്‍ഖം പൂവച്ചല്‍)
ഉസ്താദ് മുഹമ്മദ് ഉനൈസ് മൗലവി ഖാസിമി (പ്രിന്‍സിപ്പാള്‍, ജാമിഅ ഫൗസിയ്യ ഈരാറ്റുപേട്ട)
ജനുവരി 16 തിങ്കള്‍
രാവിലെ 09 മണിക്ക് :
പഠന ക്ലാസ്
കാലിക വിഷയങ്ങളിലെ കര്‍മ്മ ശാസ്ത്ര ഗവേഷണം
അദ്ധ്യക്ഷന്‍ : ഉസ്താദ് മുഹമ്മദ് ഈസാ മൗലവി കൗസരി (പ്രിന്‍സിപ്പള്‍, നജ്മുല്‍ ഹുദാ മഞ്ചേരി)
ഉത്ഘാടനം : ഉസ്താദ് അനസ് നജ്മി കണ്ണൂര്‍ (ചെയര്‍മാന്‍, ഐനുല്‍ മആരിഫ് കണ്ണൂര്‍)
ആമുഖ പ്രഭാഷണം : മൗലാനാ മുഫ്തി ഉമര്‍ ആബിദീന്‍ ഖാസിമി (അല്‍ മഅ്ഹദുല്‍ ആലി ഹൈദരാബാദ്)
വിഷയാവതരണം: മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി (ജന: സെക്രട്ടറി ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി)
വൈകിട്ട് 03 മണി മുതല്‍ :
സനദ് ദാന സമ്മേളനം
അദ്ധ്യക്ഷന്‍ : ഉസ്താദ് അബ്ദുശ്ശകൂര്‍ ഖാസിമി (ചെയര്‍മാന്‍, ദാറുല്‍ ഉലൂം ഓച്ചിറ)
സ്വാഗതം : ശൈഖ് അന്‍സാരി നദ്വി (ജന: സെക്രട്ടറി, ദാറുല്‍ ഉലൂം ഓച്ചിറ)
ഉത്ഘാടനം : ഹാഫിസ് പി.പി. ഇസ്ഹാഖ് ഖാസിമി (പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള)
വിശിഷ്ടാതിഥികള്‍:
ഉസ്താദ് ഖാസിം ബാഖവി തൊടുപുഴ (ശൈഖുല്‍ ഹദീസ്, ദാറുല്‍ ഉലൂം ഓച്ചിറ)
ഉസ്താദ് ഇല്‍യാസ് ബിന്‍ മൂസാമൗലാനാ കാഞ്ഞാര്‍ (രക്ഷാധികാരി എം.എം.സി.സി കൊട്ടിയം)
ഉസ്താദ് ഷരീഫ് കൗസരി (പ്രിന്‍സിപ്പാള്‍ ജാമിഅ ഇബ്നു മസ്ഊദ് തൊടുപുഴ)
ഉസ്താദ് സുലൈമാന്‍ മൗലവി ബാഖവി ചന്തിരൂര്‍ (നാഇബ് ഖാസി തിരുവനന്തപുരം)
ഉസ്താദ് അബ്ദുസ്സലാം ഖാസിമി പുത്തന്‍തെരുവ്. (പ്രസിഡന്‍റ് അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍)
ഓച്ചിറ ദാറുല്‍ ഉലൂമില്‍ നിന്നും ഈ വര്‍ഷം (2023) പഠനം പൂര്‍ത്തിയാക്കിയ 23 ആലിമുകള്‍ക്കുള്ള സനദ് ദാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ നടക്കുന്നതാണ്.
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment