ഓച്ചിറ, ദാറുല്‍ ഉലൂം
അല്‍ ഇസ് ലാമിയ്യ :
ഒരു ലഘു പരിചയം.!
റമദാന്‍ 1445 (മാര്‍ച്ച് 2024)
https://swahabainfo.blogspot.com/2020/10/blog-post.html?spref=bl
ലക്ഷ്യം:
ആത്മാര്‍ത്ഥമായ പ്രബോധനം, ആത്മ സംസ്കരണം, പ്രയോജന പ്രദമായ വിജ്ഞാന പ്രചരണം എന്നിവ പ്രവാചകന്മാരുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. വ്യക്തികളിലും സമൂഹങ്ങളിലും നന്മകള്‍ വളര്‍ത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കലും ഇവ ശരിയായി നിര്‍വ്വഹിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തലുമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.!
ചരിത്രം:
വിശ്വ പണ്ഡിതന്‍ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ പ്രതിനിധിയായി പല പ്രാവശ്യം കേരളത്തില്‍ വന്ന് പ്രബോധന സംസ്കരണ വൈജ്ഞാനിക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമുന്നത പ്രബോധകന്‍ ശൈഖ് അബ്ദുല്ലാഹ് മുഹമ്മദുല്‍ ഹസനി 2006 ല്‍ ഇതിന് ശിലാ സ്ഥാപനം നടത്തി. തുടക്കത്തില്‍ 15 വിദ്യാര്‍ത്ഥികളും 2 ഉസ്താദുമാരുമായി തുടങ്ങിയ ഈ സ്ഥാപനം ഘട്ടംഘട്ടമായി ഇന്ന് ഈ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു.
പ്രത്യേകതകള്‍:
👉 പരിശുദ്ധ ഖുര്‍ആന്‍ തജ് വീദോട് കൂടിയുള്ള പാരായണം.
👉 സൂക്ഷ്മമായ ഖുര്‍ആന്‍ ഹിഫ്സ് (മനനം).
👉 അന്താരാഷ്ട്രാ വിജ്ഞാന കേന്ദ്രമായ ലക്നൗ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയുടെ സിലബസ് അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആലിമിയ്യത്ത് പഠനം.
👉 അറബി, മലയാളം, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ നൈപുണ്യം.
👉 ഖിറാഅത്ത് (ഖുര്‍ആന്‍ നിയമാനുസൃതം നീട്ടി പാരായണം ചെയ്യല്‍) പരിശീലനം.
👉 മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എസ്. എസ്. എല്‍. സി - പ്ലസ്ടു, ഡിഗ്രി പഠനത്തിനുള്ള സൗകര്യം.
👉 പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക മദ്റസ.
👉 പെണ്‍കുട്ടികള്‍ക്ക് തജ് വീദോട് കൂടിയുള്ള ഖുര്‍ആന്‍ മനനം.
👉 മുതിര്‍ന്ന സ്ത്രീകള്‍ക്ക് തര്‍ബിയ്യത്ത് ശിക്ഷണം.
👉 വിവാഹത്തിന് മുമ്പ് വധൂ-വരന്മാര്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.
പ്രവര്‍ത്തനങ്ങള്‍:
സയ്യിദ് ഹസനി അക്കാദമി :- പരിശുദ്ധ ഖുര്‍ആന്‍-ഹദീസ് ആശയ വിവരണങ്ങളടക്കം നിരവധി രചനകള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥാപനം.
അല്‍ ഹസനാത്ത് വെള്ളിയാഴ്ചപ്പതിപ്പ്:- ദാറുല്‍ ഉലൂം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക.
ദര്‍സുല്‍ ഖുര്‍ആന്‍ :- എല്ലാ ദിവസവും സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നു.
പയാമെ ഇന്‍സാനിയ്യത്ത്:- ജാതി മത ഭേദമന്യേ സമൂഹത്തില്‍ സഹകരണവും സ്നേഹവും നില നിര്‍ത്താനുള്ള പരിശ്രമം.
എം. എ. എം. റിലീഫ് സെന്‍റര്‍:- സാധുക്കള്‍ക്കും വിധവകള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഒരു കൈത്താങ്ങ്.
കൂടാതെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, റാബിത്വത്തുല്‍ മദാരിസ്, ശരീഅത്ത്- മസ് ലഹത്ത്-മഹ്കമത്ത് കമ്മിറ്റി മുതലായ വിവിധ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
നിലവില്‍:-
പ്രാഥമിക മദ്റസയില്‍ 50 ഓളം ബാലികാ-ബാലന്മാര്‍, പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്സ് ചെയ്യുന്ന 120 വിദ്യാര്‍ത്ഥികള്‍, ആലിമിയ്യത്ത് വിഭാഗത്തില്‍ 160 വിദ്യാര്‍ത്ഥികള്‍, ബനാത്തില്‍ 45 പെണ്‍കുട്ടികളും പഠിച്ചുകൊണ്ടിരിക്കുന്നു.
അക്കാദമിക് വിഭാഗത്തില്‍ ദാറുല്‍ ഉലൂമില്‍ 31 അദ്ധ്യാപകരും ബനാത്തില്‍ 4 ഉസ്താദുമാരും മറ്റ് സേവനങ്ങളില്‍ 6 സേവകരും മദ്റസയില്‍ നിലവിലുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, സേവകര്‍ക്കുള്ള ശമ്പളം തുടങ്ങിയവ സ്ഥാപനത്തിന്‍റെ ചുമതലയാണ്.
ആവശ്യങ്ങള്‍:-
മസ്ജിദിന്‍റെ വിപുലീകരണം,
വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്‍റെ പൂര്‍ത്തീകരണം,
ഉസ്താദുമാര്‍ക്ക് താമസിക്കാനുള്ള കോട്ടേഴ്സ്,
അതിഥി മന്ദിരം, ബനാത്തിന്‍റെ കെട്ടിട വികസനം,
ഹൗള് (ഉളൂഅ് എടുക്കുന്നതിനുള്ള സ്ഥലം), ബാത്റൂം,
ചുറ്റുമതിലും പൂന്തോട്ടവും, ബ്രഹത്തായ ലൈബ്രറി,
ബനാത്തിനോട് ചേര്‍ന്ന് കിടക്കുന്ന 16 സെന്‍റ് വസ്തു വാങ്ങല്‍
തുടങ്ങി അത്യാവശ്യം പൂര്‍ത്തീകരിക്കേണ്ട പല നിര്‍മ്മാണ പദ്ധതികളുമുണ്ട്.
ഓച്ചിറ ദാറുൽ ഉലൂം മസ്ജിദിന്‍റെ സെക്കൻഡ് ഫ്ലോർ പണിയുന്നതിനുള്ള ചിലവ്:
Proposed Expansion Work of DARUL ULOOM MASJID,
Njakkanal, Oachira.
SIDE WALL WITH AAC BLOCKS 60x20x15cm :
2,17,600
PLASTERIN WORK WALLS INSIDE & OUTSIDE:
1,92,500
GYPSUM CEILING WORK:
4,13,600
WOODEN DOORS FRAME & SHUTTER :
45,000
WOODEN WINDOWS FRAME & SHUTTER:
2,88,000
VENTILATION - SQUARE TUBE:
78,000
FLOORING TILE 60x60cm:
4,98,750 (ഓഫർ ആയി)
HAND RAILS WITH GI SQ.TUBES:
45,000
PAINTING WORK :
3,50,000
ELECTRICAL WORK :
1,50,000
FAN AND LIGHTS :
1,00,000 (ഓഫർ ആയി)
Total : 23,78,450
Area: 4920 sqft
സേവനം ആവശ്യം ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://wa.me/919961955826
ഇവിടെ ഒന്ന് ക്ലിക്ക് ചെയ്യൂ..
താങ്കള്‍ക്ക് ധാരാളം നന്മകള്‍ക്ക് കാരണമാകുന്ന ഒരു വാതിലാണിത്.
https://swahabainfo.blogspot.com/2018/12/blog-post_88.html?spref=tw
അഭ്യര്‍ത്ഥന:-
സേവകന്മാര്‍ക്കുള്ള ശമ്പളത്തിനും വിദ്യാര്‍ത്ഥികള്‍ക്കുള്ള ആഹാര സൗകര്യങ്ങള്‍ക്കും നിലവില്‍ ഓരോ മാസവും 12,00,000 (പന്ത്രണ്ട് ലക്ഷം) രൂപയോളം ചിലവ് വരുന്നുണ്ട്. കാരുണ്യവാനായ അല്ലാഹുവിന്‍റെ സഹായവും സുമനസ്സുകളായ സഹോദരങ്ങളുടെ സഹകരണവുമാണ് ഞങ്ങളുടെ പ്രധാന പ്രതീക്ഷകള്‍. ഇക്കാര്യങ്ങള്‍ എളുപ്പമാകുന്നതിന് ദുആ ചെയ്യുകയും, കഴിയുന്നത്ര സഹായ-സഹകരണങ്ങള്‍ ചെയ്ത് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു വിദ്യാര്‍ത്ഥിയുടെ ചിലവ് (4000), ഒരു ദിവസത്തെ ചെലവ് (40,000) എന്നിവ മൊത്തമായോ ഭാഗികമായോ ഏല്‍ക്കുന്നത് വളരെ എളുപ്പവും കൂടുതല്‍ പ്രയോജനകരവുമാണ്. ജാരിയായ സ്വദഖയായ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് താങ്കളുടെയും മര്‍ഹൂമുകളുടെയും ഭാഗത്ത് നിന്നും സ്വദഖകള്‍ ചെയ്യുക. കെട്ടിട നിര്‍മ്മാണങ്ങള്‍ ഒഴിച്ചുള്ള നിത്യ ചെലവുകള്‍ക്ക് സകാത്തിന്‍റെ ഓഹരി നല്‍കാവുന്നതാണ്.
അരി, പഞ്ചസാര, തേയില, തേങ്ങ പോലുള്ള നിത്യോപയോഗ സാധനങ്ങളും സ്വീകരിക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.!
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (ചെയര്‍മാന്‍)
+919847502729
അബ്ദുസ്സമദ് ഹാജി
+919447069749
ഡോക്ടര്‍ ബദ്ര്‍ അഹ് മദ്
+919447072614
ശൈഖ് അന്‍സാരി നദ് വി (ജനറല്‍ സെക്രട്ടറി) 9847478444
ഹാഫിസ് സുഹൈല്‍ ഖാസിമി (പ്രിന്‍സിപ്പാള്‍)
9744351136
Account Details
DARUL ULOOM AL-ISLAMIYYA
State Bank Of India
Oachira Branch
A/c No: 67023115996
IFSC: SBIN0070282
Google Pay : 7025782729
അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നവര്‍ ഈ നമ്പറുകളില്‍ വിളിച്ചറിയിക്കുക:
Mob: +91 9961717102, 9961955826
DARUL ULOOM AL-ISLAMIYYA
Oachira, Kollam, Kerala. 690533
ഇവിടെ ഒന്ന് ക്ലിക്ക് ചെയ്യൂ..
താങ്കള്‍ക്ക് ധാരാളം നന്മകള്‍ക്ക് കാരണമാകുന്ന ഒരു വാതിലാണിത്.
https://swahabainfo.blogspot.com/2018/12/blog-post_88.html?spref=tw
റമദാന്‍ 1445
ഏപ്രില്‍ 2024
പുണ്യ റമദാനിലെ നോമ്പ് തുറയില്‍ സഹകരിക്കാവുന്നതാണ്.
ബഹുമാന്യ സഹോദരാ,
പുണ്യമായ റമദാനില്‍ താങ്കള്‍ ചെയ്യുന്ന സകാത്ത്-സ്വദഖകളില്‍ ഓച്ചിറ ദാറുല്‍ ഉലൂമിനെ കൂടി പരിഗണിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.
താങ്കളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകള്‍ തുടങ്ങി താങ്കളുമായി ബന്ധമുള്ളവരുമായി ബന്ധപ്പെട്ട് അവര്‍ ചെയ്യുന്ന സകാത്ത്-സ്വദഖകളില്‍ മദ്റസയെ കൂടി പരിഗണിക്കാന്‍ താങ്കള്‍ ശുപാര്‍ശ ചെയ്യുമല്ലോ.!
ദാറുല്‍ ഉലൂമിലെ നിലവിലുള്ള ഉസ്താദുമാര്‍ :
1. ഉസ്താദ് മൗലാനാ അബ്ദുശ്ശകൂര്‍ ഹസനി ഖാസിമി.
2. ഹാഫിസ് മുഹമ്മദ് സുഹൈല്‍ ഹസനി ഖാസിമി കൈതോട്.
3. മൗലാനാ മുഹമ്മദ് ഖാസിം ബാഖവി തൊടുപുഴ.
4. ഉസ്താദ് മുഹമ്മദ് ഇബ്റാഹീം മൗലവി പാനിപ്ര.
5. ഉസ്താദ് മുഹമ്മദ് അന്‍സാരി ഹസനി നദ് വി പോരുവഴി
6. ഉസ്താദ് മൗലാനാ നിസാര്‍ ആലം നദ് വി ബീഹാര്‍.
7. ഉസ്താദ് നൂഹ് മൗലവി ഓച്ചിറ.
8. ഉസ്താദ് മുഹമ്മദ് ഇല്‍യാസ് ഹാദി ബാഖവി ഓച്ചിറ.
9. ഉസ്താദ് ഹാഫിസ് മുസ്അബ് ഹസനി നദ് വി എറണാകുളം.
10. ഉസ്താദ് ഹാഫിസ് മുഹമ്മദ് ത്വല്‍ഹാ കൗസരി ഖാസിമി പത്തനാപുരം.
11. ഉസ്താദ് ഹാഫിസ് അബ്ദുല്ലാഹ് ബുഖാരി ഹസനി ഖാസിമി കാഞ്ഞാര്‍.
12. ഉസ്താദ് ഹാഫിസ് നിസാര്‍ നജ്മി കാഞ്ഞിരപ്പള്ളി. .
13. ഉസ്താദ് ഹാഫിസ് നബീല്‍ അലി ഹസനി ഖാസിമി കണ്ണൂര്‍
14. ഉസ്താദ് ഹാഫിസ് ഉസാമാ ഹസനി നദ് വി അരിനല്ലൂര്‍.
15. ഉസ്താദ് ഹാഫിസ് അഫ് ലഹ് ഹസനി നദ് വി കാഞ്ഞിപ്പുഴ.
16. ഉസ്താദ് മുഫ്തി ഹാഫിസ് മുഹമ്മദ് അമീന്‍ ഖാസിമി മാഹി.
17. ഉസ്താദ് ഹാഫിസ് നിസാമുദ്ദീന്‍ കാഷിഫി ഖാസിമി നെടുമങ്ങാട്.
18. ഉസ്താദ് മുഫ്തി ഹാഫിസ് അമാനുല്ലാഹ് ഹസനി കാഞ്ഞിപ്പുഴ.
19. ഉസ്താദ് ഹാഫിസ് മുഹമ്മദ് മനാരി ഖാസിമി പെരിങ്ങമ്മല.
20. ഉസ്താദ് ഹാഫിസ് മുഹമ്മദ് ബിലാല്‍ ഹസനി ഖാസിമി തഴവ.
21. ഉസ്താദ് മുഫ്തി ഹാഫിസ് മുഹമ്മദ് നൂഹ് ഹസനി ഖാസിമി എടത്തല.
22. ഉസ്താദ് ഹാഫിസ് അബ്ദുസ്സലാം ഹസനി ഖാസിമി അയനിക്കോട്.
23. ഉസ്താദ് മുഫ്തി ഹാഫിസ് മുഹമ്മദ് സല്‍മാന്‍ ഹുസ്നി നദ് വി ഖാസിമി തൊടുപുഴ.
24. ഉസ്താദ് ഹാഫിസ് അജ്മല്‍ ഹുസ്നി നദ് വി പത്തനാപുരം.
25. ഉസ്താദ് ഹാഫിസ് അജ്മല്‍ നസ്വീര്‍ ഹുസ്നി നദ് വി അടൂര്‍.
26. ഉസ്താദ് ഹാഫിസ് മുഹമ്മദ് ബിലാല്‍ ഹുസ്നി ആലംകോട്.
27. ഉസ്താദ് മുഹമ്മദ് ഹാരിസ് മൗലവി ഹുസ്നി ഇടവ.
28. ഉസ്താദ് ഖാരി മുഹമ്മദ് ബിലാല്‍ ഹുസ്നി തേവലക്കര .
29. ഉസ്താദ് സഅദ് സുല്ലമി ഹുസ്നി തിരുവനന്തപുരം.
30. ഉസ്താദ് ഹാഫിസ് ഉമര്‍ ഹുസ്നി കൊട്ടാരക്കര.
31. ഉസ്താദ് ആബിദ് മൗലവി അൽ ഹാദി ഓച്ചിറ.
32. ഉസ്താദ് അബ്ദുര്‍റഷീദ് ബാഖവി കാപ്പില്‍
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
ഒരു മാസം ആവശ്യമായി വരുന്ന നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റ് ;
അരി 25 ചാക്ക് (1250 കിലോ)
അരിപ്പൊടി 480 കിലോ
പഞ്ചസാര 200 കിലോ
പരിപ്പ് (സാമ്പാര്‍) 200 കിലോ
ഉഴുന്ന് 60 കിലോ
ആട്ട 200 കിലോ
കടല 25 കിലോ
ഗ്രീന്‍പീസ് 40 കിലോ
പയര്‍ 32 കിലോ
ഉപ്പ് 80 കിലോ
വെളിച്ചെണ്ണ 75 കിലോ
പാം ഓയില്‍ 75 കിലോ
ഡാല്‍ഡ 16 കിലോ
റവ 140 കിലോ
മുളക് പൊടി 40 കിലോ
കുരുമുളക് 4 കിലോ
മല്ലിപ്പൊടി 60 കിലോ
മഞ്ഞള്‍പ്പൊടി 12 കിലോ
ഗ്രാമ്പു 1 കിലോ
തക്കോല 1 കിലോ
കറുകപ്പട്ട 1 കിലോ
ഏലക്ക 1 കിലോ
ജീരകം 4 കിലോ
പെരുംജീരകം 2 കിലോ
ഉലുവ 4 കിലോ
കടുക് 4 കിലോ
സോഡാപ്പൊടി 6 കിലോ
ഫിഷ് മസാല 40 പായ്ക്കറ്റ്
സാമ്പാര്‍ പുളി 20 കിലോ
കുടംപുളി 8 കിലോ
സാമ്പാര്‍ പൊടി 12 കിലോ
പപ്പടം 1400 എണ്ണം
ചെറിയ ഉള്ളി 40 കിലോ
വെളുത്തുള്ളി 20 കിലോ
സവാള 200 കിലോ
ഇഞ്ചി 20 കിലോ
തക്കാളി 120 കിലോ
പച്ചമുളക് 60 കിലോ
പച്ചക്കറി (10,000 രൂപയ്ക്ക്)
ക്യാബേജ് 100 കിലോ
അച്ചങ്ങ 40 കിലോ
കിഴങ്ങ് 80 കിലോ
ക്യാരറ്റ് 20 കിലോ
കോളിഫ്ളവര്‍ 40 കിലോ
ഇറച്ചി 280 കിലോ
മത്സ്യം 115 കിലോ
മുട്ട 1400 എണ്ണം
തേങ്ങ 1000 എണ്ണം
ഗ്യാസ് (വലുത്) 16 കുറ്റി
ഈ വസ്തുക്കളില്‍ നിന്നും താങ്കള്‍ക്ക് ആഴ്ച തോറും അല്ലെങ്കില്‍ മാസം തോറും നല്‍കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഞങ്ങളെ അറിയിക്കൂ.
അരിപ്പൊടി 480 കിലോ
പഞ്ചസാര 200 കിലോ
പരിപ്പ് (സാമ്പാര്‍) 200 കിലോ
ഉഴുന്ന് 60 കിലോ
ആട്ട 200 കിലോ
കടല 25 കിലോ
ഗ്രീന്‍പീസ് 40 കിലോ
പയര്‍ 32 കിലോ
ഉപ്പ് 80 കിലോ
വെളിച്ചെണ്ണ 75 കിലോ
പാം ഓയില്‍ 75 കിലോ
ഡാല്‍ഡ 16 കിലോ
റവ 140 കിലോ
മുളക് പൊടി 40 കിലോ
കുരുമുളക് 4 കിലോ
മല്ലിപ്പൊടി 60 കിലോ
മഞ്ഞള്‍പ്പൊടി 12 കിലോ
ഗ്രാമ്പു 1 കിലോ
തക്കോല 1 കിലോ
കറുകപ്പട്ട 1 കിലോ
ഏലക്ക 1 കിലോ
ജീരകം 4 കിലോ
പെരുംജീരകം 2 കിലോ
ഉലുവ 4 കിലോ
കടുക് 4 കിലോ
സോഡാപ്പൊടി 6 കിലോ
ഫിഷ് മസാല 40 പായ്ക്കറ്റ്
സാമ്പാര്‍ പുളി 20 കിലോ
കുടംപുളി 8 കിലോ
സാമ്പാര്‍ പൊടി 12 കിലോ
പപ്പടം 1400 എണ്ണം
ചെറിയ ഉള്ളി 40 കിലോ
വെളുത്തുള്ളി 20 കിലോ
സവാള 200 കിലോ
ഇഞ്ചി 20 കിലോ
തക്കാളി 120 കിലോ
പച്ചമുളക് 60 കിലോ
പച്ചക്കറി (10,000 രൂപയ്ക്ക്)
ക്യാബേജ് 100 കിലോ
അച്ചങ്ങ 40 കിലോ
കിഴങ്ങ് 80 കിലോ
ക്യാരറ്റ് 20 കിലോ
കോളിഫ്ളവര്‍ 40 കിലോ
ഇറച്ചി 280 കിലോ
മത്സ്യം 115 കിലോ
മുട്ട 1400 എണ്ണം
തേങ്ങ 1000 എണ്ണം
ഗ്യാസ് (വലുത്) 16 കുറ്റി
ഈ വസ്തുക്കളില്‍ നിന്നും താങ്കള്‍ക്ക് ആഴ്ച തോറും അല്ലെങ്കില്‍ മാസം തോറും നല്‍കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഞങ്ങളെ അറിയിക്കൂ.
DARUL ULOOM AL-ISLAMIYYA
Oachira, Kollam, Kerala. 690533
Oachira, Kollam, Kerala. 690533
Mob: +91 9995222224, 9387290079, 9020988300
ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ.
ഓച്ചിറ.
വിദ്യാര്‍ത്ഥികള്‍ (ഹിഫ്ള് & ശരീഅത്ത്): 290
വിദ്യാര്‍ത്ഥികള്‍ (പെണ്‍കുട്ടികള്‍) : 45
ഉസ്താദുമാര്‍ സഹായികള്‍ : 30
ആകെ എണ്ണം: 360
ബീഫ് ബിരിയാണി: 30,000 രൂപ.
ചിക്കന്‍ ബിരിയാണി: 27,000 രൂപ.
ചിക്കന്‍ കഫ്സ: 28,000 രൂപ.
സാധാ ഊണ് (മീന്‍ കറി): 15,000 രൂപ.
പൊറോട്ട & ബീഫ് 30,000 രൂപ.
പൊറോട്ട & ചിക്കന്‍ : 27,000 രൂപ.
നാശ്ത : 5000 രൂപ.
ഒരു ദിവസത്തെ ചിലവ് :
40,000 രൂപ.
റമദാൻ നോമ്പ് തുറ 2024
പടച്ചവന്‍റെ അനുഗ്രഹത്താൽ അനുഗ്രഹീത റമദാൻ മാസത്തിലും പരിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന 175 ഓളം ഇൽമിന്‍റെ
അഹ് ലുകാരെ നോമ്പ് തുറപ്പിക്കാനുള്ള അവസരമുണ്ട്.
റമദാനിലെ ഒരു ദിവസത്തെ ചിലവ് :
25500 രൂപ.
ഫ്രൂട്ട്സ്, ജ്യൂസ്, ചായ, കടി: 4500
നോമ്പ് കഞ്ഞി: 3000
ഒറോട്ടി&ചിക്കൻ കറി :
13000
അത്താഴം: 5000
ടോട്ടൽ : 25500 രൂപ.
ബീഫ് :27500
കഫ്സ :27500
മട്ടൻ :33500
റസൂലുല്ലാഹി {സ്വ} അരുളി:
ആരെങ്കിലും ഒരാളെ നോമ്പുതുറപ്പിച്ചാൽ നോമ്പുകാരന്‍റെ തുല്യ പ്രതിഫലം -അല്പം പോലും കുറയാതെ- നോമ്പ് തുറപ്പിച്ചവനും ലഭിക്കുന്നതാണ്.
Account Details :
DARUL ULOOM AL-ISLAMIYYA
State Bank Of India,
Oachira Branch
A/c No:
67023115996
IFSC:
SBIN0070282
Google Pay : 7025782729
അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നവർ വിളിച്ചറിയിക്കുക:
9961955826
ഹാഫിളീങ്ങളെയും ആലിമീങ്ങളെയും വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം...
മാസം ഒരു 300 രൂപ നമ്മുടെ ദാറുൽ ഉലൂമിന് വേണ്ടി മാറ്റി വെക്കാൻ തയ്യാറല്ലേ..?
Google pay:
7025782729
കുറഞ്ഞ തുക.!
എല്ലാവർക്കും സൗകര്യപ്രദം.!!
പടച്ചവൻ്റെയടുക്കൽ ഉയർന്ന നന്മ.!!!
ദാറുൽ ഉലൂമിന് ഒരു കൈത്താങ്ങ്.!!!!
290 ഓളം മുതഅല്ലിമുകളുള്ള ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും സാമ്പത്തികമായി സഹകരിക്കാം....
ഖുർആൻ വാഹകരുടെ പ്രാർത്ഥനകളിൽ പ്രത്യേക ഇടം നേടാം...
ഖുർആൻ പഠന - പ്രചരണത്തിൻ്റെ പ്രതിഫലം കരസ്ഥമാക്കാം...
നമ്മുടെ സമ്പത്തിൻ്റെ ഒരു ഭാഗം പടച്ചവൻ്റെ വിശിഷ്ട ദാസന്മാർ ഭക്ഷിക്കട്ടെ.! അതിലൂടെ ധാരാളം ഹാഫിസുകളും ആലിമുകളും വിരിയട്ടെ...
തയ്യാറുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക, അല്ലാഹു തൗഫീഖ് നൽകട്ടെ.
Account Details:
Mr Abdul shukkur
DARUL ULOOM AL ISLAMIYYA
Accont Number:
17320200002692
IFSC code:
FDRL0001732
Branch:
OACHIRA
UPI ID:
darululoomalislamiyyaoachira@ okaxis
Google pay:
7025782729
Phone Pay:
7025782729
താങ്കളുടെ ഉദ്ദേശ-ലക്ഷ്യങ്ങൾ പടച്ചവൻ നിറവേറ്റിത്തരട്ടെ.!
NB: ഈ മെസേജ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യരുത്. ഇതിൽ പങ്കാളിയാകുമെന്ന് പ്രതീക്ഷയുള്ള വ്യക്തികളിലേക്ക് ഷെയർ ചെയ്യുന്നതിന് വിരോധവുമില്ല.
തുക ഈ നമ്പറിലേക്ക്
7025782729
ഗൂഗിൾ പേ ചെയ്യുക.
NB: അയച്ചതിനുശേഷം നിർബന്ധമായും ഈ 7025782729 നമ്പറിൽ അറിയിക്കുക.
ഓച്ചിറ, ദാറുല്‍ ഉലൂമിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://swahabainfo.blogspot. com/2020/10/blog-post.html? spref=tw
മസ്ജിദ് വിപുലീകരണം: 24,00,000 (ഇരുപത്തിനാല് ലക്ഷം രൂപ)
14 ബാത്റൂമുകളും ടോപ്പ് കോണ്‍ക്രീറ്റും: 13,50,000 (പതിമൂന്നര ലക്ഷം രൂപ)
ഉസ്താദുമാരുടെ 8 മുറികള്‍ : 400000 (നാല് ലക്ഷം രൂപ)
16 സെന്‍റ് വസ്തു വാങ്ങല്‍ : 28,00,000 (ഒരു സെന്‍റ് 1,75,000) (മൊത്തം ഇരുപത്തിഎട്ട് ലക്ഷം രൂപ)
Floor Tiles for boarding of shaaria and hifz students
First floor
Shaaria 1: 1,75,000
Shaaria 2: 1,62,000
Shaaria 3: 95,000
Verandah: 1,00,000
Staircase: 60,000
Second floor
Hifiz 1: 2,64,000
Hifiz 2: 2,00,000
Hifiz 3: 1,12,000
Verandah: 64,000
Roof covering between masjid and college:3,60,000
No comments:
Post a Comment