Monday, April 29, 2019
Saturday, April 27, 2019
തൊടുപുഴ ശരീഫ് ഉസ്താദ് കൗസരിയുടെ ഉമ്മയുടെ ജേഷ്ഠസഹോദരി,
📣 *ഇന്നാലില്ലാഹ്...*
🌱 *ജനാസ സംസ്കരണത്തില് പങ്കെടുക്കൂ...*
◼ തൊടുപുഴ ശരീഫ് ഉസ്താദ് കൗസരിയുടെ ഉമ്മയുടെ ജേഷ്ഠസഹോദരി, വണ്ണപ്പുറം ഖദീജ (90 വയസ്സ്) പടച്ചവന്റെ റഹ് മത്തിലേക്ക് യാത്രയായി.....*
(ഉടുമ്പന്നൂര് അഷ്റഫ് ഹസനി ഖാസിമിയുടെ ഭാര്യയുടെ ഉമ്മയുടെ ഉമ്മയാണ്)
https://swahabainfo.blogspot.com/2019/04/blog-post_27.html?spref=tw
*🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*
⭕ *ഖബ്റടക്കം ;*
*ഖബ്റടക്കം ഇന്ന് (2019 ഏപ്രില് 27 ശനിയാഴ്ച) മഗ് രിബ് നമസ്കാരാനന്തരം വണ്ണപ്പുറം ഠൗണ് ജുമുഅ മസ്ജിദ് ഖബ്ര്സ്ഥാനില് നടക്കുന്നതാണ്.*
റസൂലുല്ലാഹി ﷺ അരുളി:
*മയ്യിത്ത് നമസ്കാരത്തില് പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില് പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്കപ്പെടുന്നതാണ്. ഖീറാത്തെന്നാല് ഒരു പര്വ്വതത്തിന് തുല്ല്യം സ്വര്ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്ഹൂമയുടെ മര്ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, മര്ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്കുകയും മാപ്പ് നല്കുകയും ചെയ്യേണമേ.! മര്ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില് നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില് നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില് നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!*
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്* 🌾
Sunday, April 21, 2019
എറണാകുളം വെണ്ണല അസ് ലം മൗലവി അല് ഹസനിയുടെ പ്രിയപ്പെട്ട പിതാവ് കെ.സി. അബൂബക്ര് സാഹിബ് (ആക്കു സാഹിബ് എന്ന് അറിയപ്പെടുന്ന, തലശ്ശേരി സ്വദേശി)
ഇന്നാലില്ലാഹ്...
ജനാസ സംസ്കരണത്തില് പങ്കെടുക്കൂ...
https://swahabainfo.blogspot.com/2019/04/blog-post_21.html?spref=tw എറണാകുളം വെണ്ണല അസ് ലം മൗലവി അല് ഹസനിയുടെ പ്രിയപ്പെട്ട പിതാവ് കെ.സി. അബൂബക്ര് സാഹിബ് (ആക്കു സാഹിബ് എന്ന് അറിയപ്പെടുന്ന, തലശ്ശേരി സ്വദേശി)
പടച്ചവന്റെ റഹ് മത്തിലേക്ക് യാത്രയായി.
(2019 ഏപ്രില് 21 ഞായര്)
സാധിക്കുന്നവര് ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില് പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില് പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്കപ്പെടുന്നതാണ്. ഖീറാത്തെന്നാല് ഒരു പര്വ്വതത്തിന് തുല്ല്യം സ്വര്ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്ഹൂമിന്റെ മര്ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്കുകയും മാപ്പ് നല്കുകയും ചെയ്യേണമേ.! മര്ഹൂമിന്റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില് നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില് നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില് നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!

തഅ്സിയത്ത് അറിയിക്കൂ..
അസ് ലം മൗലവി അല് ഹസനി+91 9946250786
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...

Monday, April 8, 2019
കാഞ്ഞിപ്പുഴ ഇര്ഷാദ് ഹസനിയുടെ പ്രിയപ്പെട്ട ഉമ്മ കാമ്പിശ്ശേരി ഏണിലേത്ത് തറയില് ആരിഫാ ബീവി പടച്ചവന്റെ റഹ് മത്തിലേക്ക് യാത്രയായി
📣 *ഇന്നാലില്ലാഹ്...*
🌱 *ജനാസ സംസ്കരണത്തില് പങ്കെടുക്കൂ...*
◼ കാഞ്ഞിപ്പുഴ ഇര്ഷാദ് ഹസനിയുടെ പ്രിയപ്പെട്ട ഉമ്മ കാമ്പിശ്ശേരി ഏണിലേത്ത് തറയില് ആരിഫാ ബീവി പടച്ചവന്റെ റഹ് മത്തിലേക്ക് യാത്രയായി.....*
https://swahabainfo.blogspot.com/2019/04/blog-post_8.html?spref=tw *🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*
⭕ *ഖബ്റടക്കം ;*
*ഖബ്റടക്കം ഇന്ന് (2019 ഏപ്രില് 08 തിങ്കള്) വൈകിട്ട് 06 മണിക്ക് കാഞ്ഞിപ്പുഴ ജുമുഅഃ മസ്ജിദ് ഖബ്ര്സ്ഥാനില് നടക്കുന്നതാണ്.*
റസൂലുല്ലാഹി ﷺ അരുളി:
*മയ്യിത്ത് നമസ്കാരത്തില് പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില് പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്കപ്പെടുന്നതാണ്. ഖീറാത്തെന്നാല് ഒരു പര്വ്വതത്തിന് തുല്ല്യം സ്വര്ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്ഹൂമയുടെ മര്ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, മര്ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്കുകയും മാപ്പ് നല്കുകയും ചെയ്യേണമേ.! മര്ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില് നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില് നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില് നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!*
തഅ്സിയത്ത് അറിയിക്കൂ..
ഹാഫിസ് ഇര്ഷാദ് ഹസനി ഖാസിമി
(ഖത്വീബ്, വലിയകുളങ്ങര ജുമുഅ മസ്ജിദ്)
+91 9747205576

Wednesday, April 3, 2019
ക്വിസ് മത്സര പരമ്പര ദര്സുല് ഖുര്ആന് വാട്സ്അപ്പ് ഗ്രൂപ്പ്
ക്വിസ് മത്സര പരമ്പര
ദര്സുല് ഖുര്ആന് വാട്സ്അപ്പ് ഗ്രൂപ്പ്
ഏപ്രില് 03 മുതല് 18 വരെ
സൂറത്തുല് ബഖറ 176 വരെയുള്ള ആയത്തുകളില് നിന്നും 15 ചോദ്യങ്ങള് മാത്രം.!
ഖുര്ആനിക സന്ദേശങ്ങള് പഠിക്കൂ, പകര്ത്തൂ, പ്രചരിപ്പിക്കൂ.
ഇരു ലോകത്തും സമ്മാനങ്ങള് നേടൂ...
ഉത്തരങ്ങള് വൈകിട്ട് 07 മണിക്ക്
മുമ്പായി 9947038939 എന്ന നമ്പറിലേക്ക്
വാട്സ്അപ്പ് ചെയ്യുക.
1'st Prize 10,000 &
രിയാളുല് ഖുര്ആന്.
2'st Prize 7,000 &
രിയാളുല് ഖുര്ആന്.
3'st Prize5,000 &
രിയാളുല് ഖുര്ആന്.
10 പേര്ക്ക് 450 രൂപ വിലയുള്ള
രിയാളുല് ഖുര്ആന്.
വിജയികളായ എല്ലാവര്ക്കും പ്രോല്സാഹന സമ്മാനങ്ങള്.!
പരിശുദ്ധ ഖുര്ആന് പഠന-പാരായണത്തിനായി
ദിവസവും കുറച്ച് സമയം മാറ്റി വെക്കൂ...
സോഷ്യല് മീഡിയ നന്മകള്ക്കായി മാത്രം ഉപയോഗിക്കൂ...
ദര്സുല് ഖുര്ആന് വാട്സ്അപ്പ് ഗ്രൂപ്പ്
ദാറുല് ഉലൂം അല് ഇസ്ലാമിയ്യ
ഓച്ചിറ, കൊല്ലം, കേരള.
9961717102, 9387290079, 8606067676
https://swahabainfo.blogspot.com/2019/04/blog-post.html?spref=tw
Subscribe to:
Posts (Atom)
ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്ഗ്ഗവും മനസ്സിലാക്കുക.
ആദരണീയമായ ഈ സ്ഥാപനം, പടച്ചവന് ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്ത്തുകയും ചെയ്യട്ടെ.! പടച്ചവന്റെ അനുഗ്രഹത്താല് സൗഭാഗ്യവാന്മാരായ ദാസന...
-
മുസ്ലിം പെണ്കുട്ടികളുടെ പേരുകള് : https://swahabainfo.blogspot.com/2018/10/blog-post_26.html?spref=tw അ അമീറ – നായിക അനീസ – രസിക,...
-
📣 ഇന്നാലില്ലാഹ്... 🌱 ജനാസ സംസ്കരണത്തില് പങ്കെടുക്കൂ... .... പടച്ചവന്റെ റഹ് മത്തിലേക്ക് യാത്രയായി. ഖബ്റടക്കം: സാധിക്കുന്നവര് ...
-
ഓച്ചിറ, ദാറുല് ഉലൂം അല് ഇസ് ലാമിയ്യ : ഒരു ലഘു പരിചയം.! റമദാന് 1445 ( മാര്ച്ച് 2024) https://swahabainfo.blogspot.com/2020/10/blog-p...