Saturday, September 30, 2017
Thursday, September 28, 2017
Wednesday, September 27, 2017
Sunday, September 24, 2017
ആശൂറാഅ്-താസൂആഅ് നോമ്പ് (മുഹര്റം 9 & 10)
ആശൂറാഅ്-താസൂആഅ് നോമ്പ്
(മുഹര്റം 9 & 10)
തീര്ച്ചയായും,
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ആശൂറാഅ് നോമ്പ് (മുഹര്റം-10)
അനുഷ്ഠിക്കുകയും
അത് കല്പിക്കുകയും
ചെയ്തിരുന്നു. (ബുഖാരി, മുസ്ലിം)








ആശംസകളോടെ...





മറ്റുള്ളവര്ക്ക് എത്തിച്ചുകൊടുക്കാന് മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!



ആശൂറാഅ്-താസൂആഅ് നോമ്പ് (മുഹര്റം 9 & 10)
ആശൂറാഅ്-താസൂആഅ് നോമ്പ്
(മുഹര്റം 9 & 10)
അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
റമദാനിലെ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ്, അല്ലാഹുവിന്റെ മാസമായ മുഹര്റത്തിലെ നോമ്പാണ്. ഫര്ദ് നമസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം, രാത്രിയിലെ നമസ്കാരമാണ്. (മുസ്ലിം)








ആശംസകളോടെ...





മറ്റുള്ളവര്ക്ക് എത്തിച്ചുകൊടുക്കാന് മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!



Subscribe to:
Posts (Atom)
ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്ഗ്ഗവും മനസ്സിലാക്കുക.
ആദരണീയമായ ഈ സ്ഥാപനം, പടച്ചവന് ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്ത്തുകയും ചെയ്യട്ടെ.! പടച്ചവന്റെ അനുഗ്രഹത്താല് സൗഭാഗ്യവാന്മാരായ ദാസന...
-
മുസ്ലിം പെണ്കുട്ടികളുടെ പേരുകള് : https://swahabainfo.blogspot.com/2018/10/blog-post_26.html?spref=tw അ അമീറ – നായിക അനീസ – രസിക,...
-
📣 ഇന്നാലില്ലാഹ്... 🌱 ജനാസ സംസ്കരണത്തില് പങ്കെടുക്കൂ... .... പടച്ചവന്റെ റഹ് മത്തിലേക്ക് യാത്രയായി. ഖബ്റടക്കം: സാധിക്കുന്നവര് ...
-
ഓച്ചിറ, ദാറുല് ഉലൂം അല് ഇസ് ലാമിയ്യ : ഒരു ലഘു പരിചയം.! റമദാന് 1445 ( മാര്ച്ച് 2024) https://swahabainfo.blogspot.com/2020/10/blog-p...