Friday, May 18, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (അഞ്ചാമത്തെ ജുസ്ഇന്‍റെ (വല്‍മുഹ്സനാത്ത്) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(അഞ്ചാമത്തെ ജുസ്ഇന്‍റെ (വല്‍മുഹ്സനാത്ത്) രത്നച്ചുരുക്കം) 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post_58.html?spref=tw

 അന്യരുടെ സ്വത്ത് അന്യായമായി കയ്യട
ക്കരുത്.
മറ്റുള്ളവരുടെ ഉന്നതി കണ്ട് അസൂയപ്പെ
ടരുത്.
അനുസരിക്കുകയും ഗുഹ്യസ്ഥാനവും
ഭര്‍ത്താവിന്‍റെ സമ്പത്തും
സൂക്ഷിക്കുകയും ചെയ്യുന്ന സ്ത്രീകളാണ്
ഉത്തമ വനിതകള്‍.
അല്ലാഹുവിനോടും അടിമകളോടുമുള്ള
കടമകള്‍ പാലിക്കുക.
മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥര്‍,
അഗതികള്‍, യാത്രക്കാര്‍
മുതലായവര്‍ക്ക് ഉപകാരം ചെയ്യുക.
മൂന്നുതരം അയല്‍വാസികള്‍ക്കും
ഉപകാരം ചെയ്യുക.
1. ബന്ധുത്വമുള്ള അയല്‍വാസി
3. അല്‍പനേരത്തേക്കുള്ള അയല്‍വാസി.
2. ബന്ധുത്വമില്ലാത്ത അയല്‍വാസി
മനസ്സിലും, വാചകങ്ങളിലും,
പ്രവര്‍ത്തനങ്ങളിലും
പെരുമകാട്ടുന്നവനെ
അല്ലാഹുവിന് ഇഷ്ടമല്ല.
സ്വയം പിശുക്ക് കാണിക്കുകയും
മറ്റുള്ളവരെ
അതിന് പ്രേരിപ്പിക്കുകയും
ചെയ്യുന്നവര്‍ക്ക് മഹാനാശം.
അല്ലാഹു ആരെയും ഉപദ്രവിക്കുകയില്ല.
നന്മ ചെയ്തവര്‍ക്കുള്ള
കൂലി കൂട്ടി കൊടുക്കും.
നിഷേധികള്‍ നാളെ ദു:ഖിക്കും.
വുളൂവും കുളിയും നന്നാക്കുക.
കാര്യങ്ങള്‍ ശ്രവിച്ച് അനുസരിക്കാതിരി
ക്കുന്നതും,
ആത്മ പ്രശംസ നടത്തുന്നതും, അല്ലാഹു
അല്ലാത്തവരെ
വിധി കര്‍ത്താവായി സ്വീകരിക്കുന്നതും,
നല്ലവരോട്
അസൂയ പുലര്‍ത്തുന്നതും യഹൂദരുടെ
ദു:സ്വഭാവങ്ങളാണ്.
നരകശിക്ഷ കഠിന കഠോരവും, സ്വര്‍ഗ്ഗീയ
സുഖം പരമാനന്ദവുമാണ്.
വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട വസ്തുക്കള്‍
ഉടമയ്ക്ക് നല്‍കുക.
നീതിയോടെ വിധിക്കുക. അല്ലാഹു
എത്ര നല്ല ഉപദേശങ്ങളാണ്
നല്‍കുന്നത്.!
അല്ലാഹുവിനെയും, റസൂലിനെയും,
കിതാബും സുന്നത്തുമനുസരിച്ച്
വിധി നടത്തുന്ന ഭക്തരായ പണ്ഡിത
രെയും അനുസരിക്കുക.
നബിമാര്‍, സിദ്ദീഖുകള്‍, ശുഹദാക്കള്‍,
സ്വാലിഹുകള്‍ ഇവരാണ്
ഉത്തമ സുഹൃത്തുക്കള്‍.
ശത്രുക്കള്‍ക്കെതിരില്‍ ഒരുക്കങ്ങള്‍
നടത്തുക.
മര്‍ദ്ദിതരുടെ മോചനത്തിന് വേണ്ടി
പരിശ്രമിക്കുക.
എത്ര പ്രതിരോധിച്ചാലും മരണം
പിടികൂടുക തന്നെ ചെയ്യും.
സലാമിനെ പ്രചരിപ്പിക്കുക.
നിരപരാധിയായ മുസ് ലിമിനേയും
അമുസ് ലിമിനേയും
വധിക്കുന്നത് മഹാപാപമാണ്.
ന്യായമായ അടിസ്ഥാനമില്ലാതെ
ആരെയും തെറ്റിദ്ധരിക്കരുത്.
ദീര്‍ഘയാത്രയിലും യുദ്ധത്തിനിടയിലും
ആയിരുന്നാല്‍ പോലും
നമസ്കാരം ഉപേക്ഷിക്കാന്‍
അനുവാദമില്ല.
തെറ്റ് ചെയ്തവരെ ന്യായീകരിക്കുകയോ
അവര്‍ക്ക്
അനുകൂലമായി വിധിക്കുകയോ
ചെയ്യരുത്.
കുറ്റം ചെയ്ത ശേഷം അത് മറ്റുള്ളവരുടെ
മേല്‍ ചുമത്തുന്നത്
മഹാപാപമാണ്.
തൗഹീദില്‍ ഉറച്ച് നില്‍ക്കുക.
അന്ധവിശ്വാസങ്ങള്‍ വര്‍ജ്ജിക്കുക.
വ്യാമോഹങ്ങള്‍ കൊണ്ട് ഒരു ഫലവുമില്ല.
ഈമാനും സല്‍ക്കര്‍മ്മങ്ങളും
ഉണ്ടെങ്കില്‍ രക്ഷ. ഇല്ലെങ്കില്‍ നാശം.
വൈവാഹിക ജീവിതത്തില്‍
പ്രശ്നങ്ങള്‍ ഉണ്ടായാല്‍
വിട്ടുവീഴ്ച പുലര്‍ത്തുന്നതാണ് ഉത്തമം.
നീതിയോടെ സാക്ഷ്യം വഹിക്കുക.
അതു തനിക്കും
കുടുംബത്തിനും എതിരായിരുന്നാലും ശരി.
ഈമാന്‍ പുതുക്കിക്കൊണ്ടിരിക്കുക.
മുനാഫിഖുകളുടെ ചില ദുര്‍ഗുണങ്ങള്‍:
1. സത്യനിഷേധികളെ
ആത്മമിത്രങ്ങളാക്കുന്നു.
2. മുസ് ലിംകളുടെ നാശം ആഗ്രഹിക്കുന്നു.
4. നമസ്കാരത്തില്‍ അലസത കാണിക്കുന്നു.
3. ചതിക്കുന്നു.
5. അല്ലാഹുവിനെ അല്‍പം മാത്രം
സ്മരിക്കുന്നു. 
(ആറാമത്തെ ജുസ്ഇന്‍റെ (ലായുഹിബ്ബുല്ലാഹ്) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/05/blog-post_85.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















No comments:

Post a Comment