Thursday, April 16, 2020

ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
ആധുനിക യുഗത്തിലെ സമുന്നത പണ്ഡിതനും മുഹദ്ദിസും മുറബ്ബിയും ആത്മീയ നായകനുമായ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി മുഹാജിര്‍ മദനിയുടെ മഹത്തായ ജീവചരിത്രം. വൈജ്ഞാനിക-കാര്‍മ്മിക മഹത്വങ്ങള്‍, ദീനീ-ഇസ്ലാഹീ-തര്‍ബിയത്തീ സേവനങ്ങള്‍ ഇവയെ കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തലും സമ്പൂര്‍ണ്ണ അനുസ്മരണവും. 
തയ്യാറാക്കിയത്: 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ബഹുമാന്യരെ, ലോകം മുഴുവന്‍ ഭീഷണി ഉയര്‍ത്തിയ കോവിഡ് 19-ന്‍റെ പേരിലുള്ള ലോക്ക്ഡൗണില്‍ നമുക്ക് ധാരാളം സമയം കൈവന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരെ കുറിച്ചുള്ള അനുസ്മരണം വെറും സമയം ചിലവഴിക്കുക മാത്രമല്ല, സമയം ധന്യമാക്കാനും പടച്ചവന്‍റെ കാരുണ്യം വര്‍ഷിക്കാനുമുള്ള ഒരു മഹത്തായ മാധ്യമമാണ്. കൂടാതെ അനുഗ്രഹീത റമദാന്‍ മാസത്തിന്‍റെ കാരുണ്യമേഘങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്നു. നാളെ മുതല്‍ പുതിയൊരു പരമ്പര ആരംഭിക്കുകയാണ്: ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! 
ഈ രചനയില്‍ മഹാന്മാരുടെ റമദാനുകളെ കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. പ്രത്യേകിച്ചും ഒരു അദ്ധ്യായം അതിനെ കുറിച്ച് മാത്രമുള്ളതാണ്. അത് കൊണ്ട് കൂടിയാണ് സ്വഹാബാ ഫൗണ്ടേഷന്‍ ഈ രചന ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മാന്യ അനുവാചകര്‍ ഇതിനെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രയോജനപ്പെടുത്തുമെന്നും പ്രചരിപ്പിക്കുമെന്നും ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. രചനയില്‍ എന്തെങ്കിലും തിരുത്തലുകളോ നിര്‍മ്മാണാത്മക അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
https://swahabainfo.blogspot.com/2020/04/blog-post_16.html?spref=tw
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment