Thursday, April 16, 2020

6. സിഹ്റില്‍ നിന്നും രക്ഷപെടാനുള്ള ഖുര്‍ആനിക മരുന്ന്.!



ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/6_16.html?spref=tw 
സിഹ്റില്‍ നിന്നും രക്ഷപെടാനുള്ള 
ഖുര്‍ആനിക മരുന്ന്.!
ഇബ്റാഹീം വീട്ടിലെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരു മദ്റസയില്‍ പഠിക്കുകയായിരുന്നു. അല്ലാഹു അദ്ദേഹത്തിന് അസാധാരണ ഓര്‍മ്മയും ബുദ്ധിയും നല്‍കിയിരുന്നു. പാഠങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ ഹൃദ്യസ്ഥമാകുമായിരുന്നു. വര്‍ഷത്തിലെ വിവിധ പരീക്ഷകളില്‍ തുടക്കം മുതല്‍ക്കേ റാങ്ക് കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിനേക്കാള്‍ പല മടങ്ങ് അദ്ധ്വാനിച്ചിരുന്ന മറ്റ് സഹപാഠികള്‍ക്കാര്‍ക്കും ഇബ്റാഹീമിനെ മുന്‍കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ മത്സരിച്ചിരുന്ന സാഹിദ് എന്ന സഹപാഠി എപ്പോഴും ഇബ്റാഹീമിനേക്കാള്‍ പിന്നിലായിരുന്നു. മത്സരം അസൂയയിലേക്ക് വഴുതിമാറി. ഏതെങ്കിലും മന്ത്രവാദിയെ കണ്ട് ഇബ്റാഹീമിനെതിരെ സിഹ്റ് (മാരണം) നടത്താന്‍ ശൈത്വാന്‍ സാഹിദിന് ബുദ്ധി തോന്നിപ്പിച്ചു. 
 ആ നാട്ടിലുണ്ടായിരുന്ന മന്ത്രവാദികളുടെ അരികിലേക്ക് പോകുന്നത് നാണക്കേടായിരുന്നതിനാല്‍ ദൂരത്തുള്ള ഒരു മന്ത്രവാദിയുമായി കത്തിലൂടെ ബന്ധപ്പെടാന്‍ പിശാച് തോന്നിപ്പിച്ചു. അങ്ങനെ അയാളുമായി സാഹിദ് കത്തിലൂടെ ബന്ധപ്പെട്ടു. ആയതിലേക്ക് ഇബ്റാഹീമിന്‍റെ മാതാപിതാക്കളുടെ പേരുകളും വിലാസങ്ങളും എല്ലാം അയച്ചുകൊടുത്തു. ഇബ്റാഹീം തോറ്റില്ലെങ്കിലും റാങ്കില്‍ നിന്നും തള്ളപ്പെടണം എന്നതായിരുന്നു സാഹിദിന്‍റെ ആവശ്യം. മന്ത്രവാദി ജോലി ആരംഭിച്ചുവെന്നും അതിന്‍റെ ഫലം അടുത്തുതന്നെ കണ്ട് തുടങ്ങുമെന്നും അറിയിച്ചതനുസരിച്ച് സാഹിദ് ഇബ്റാഹീമീനെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇബ്റാഹീം അലസനാകുന്നുണ്ടോ, എപ്പോഴും ഉറങ്ങുന്നുണ്ടോ, രോഗിയാകുന്നുണ്ടോ, പാഠത്തില്‍ വരാതിരിക്കുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കാന്‍ പറഞ്ഞു. പക്ഷെ, അതിലൊന്നും യാതൊരു മാറ്റവും കാണാത്തതുകൊണ്ട് സാഹിദ് അത്ഭുതപ്പെട്ടു. പരീക്ഷകളിലും പഴയപടി മുന്‍പന്തിയില്‍ തന്നെ. നാളുകള്‍ക്ക് ശേഷം സാഹിദ് വീണ്ടും മന്ത്രവാദിയുമായി ബന്ധപ്പെട്ടു. അദ്ദേഹം മറുപടി നല്‍കി: ഇബ്റാഹീമിന് എന്‍റെ പ്രവൃത്തിയെക്കുറിച്ച് മുന്‍കൂട്ടി അറിവ് ലഭിച്ചിരിക്കുന്നു. അതിന് മറുമരുന്ന് അദ്ദേഹം നേരത്തെ ചെയ്തിരിക്കുന്നു. ഈ വിവരം ഇബ്റാഹീമിന് എങ്ങനെ കിട്ടി! ഇനി ലഭിച്ചുവെങ്കില്‍ പിന്നെന്തുകൊണ്ടാണ് അദ്ദേഹം പഴയതുപോലെ എന്നോട് സ്നേഹത്തില്‍ തന്നെ പെറുമാറുന്നത് എന്ന് ചിന്തിച്ച് സാഹിദ് അത്ഭുതപ്പെട്ടു. ഇബ്റാഹീം സാധാരണപോലെ സ്വസ്ഥമായി ജീവിക്കുന്നു. സാഹിദാകട്ടെ അസ്വസ്ഥതയില്‍ ദിവസങ്ങള്‍ തള്ളിനീക്കി.
മന്ത്രവാദിയുടെ നാട്ടില്‍ ഈ മദ്റസയില്‍ പഠിച്ചിരുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നു. അദ്ദേഹം അവരോട് സാഹിദിന്‍റെ വിവരം പറഞ്ഞു. അങ്ങനെ സാഹിദിന്‍റെ ദുഷ്കര്‍മ്മം പുറത്തുവന്നു. മദ്റസയിലെ പ്രിന്‍സിപ്പല്‍ സാഹിദിനെ വിളിച്ചുവരുത്തി. സാഹിദ് മദ്റസയോടും ഇബ്റാഹീമിനോടും ക്ഷമാപണം നടത്തി. വിവരങ്ങള്‍ എല്ലാം ഇബ്റാഹീമിനോട് പറയപ്പെട്ടപ്പോള്‍ അദ്ദേഹം ശാന്തമായി കേട്ടിരുന്നു. ശേഷം അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു: ഇത്തരം പരിപാടികള്‍ക്ക് നിങ്ങള്‍ക്കും മുന്‍കൂട്ടി തടയിടാന്‍ സാധിക്കുന്നതാണ്. സുഹൃത്തുക്കള്‍ അതിന്‍റെ വിവരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ചെറുപ്പത്തില്‍ നമ്മുടെ മദ്റസയില്‍ മുഹ് യുസ്സുന്ന മൗലാനാ അബ്റാറുല്‍ ഹഖ് സാഹിബ് ഒരിക്കല്‍ വരികയുണ്ടായി. അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ ഈ ഒരു ഹദീസ് ഉദ്ധരിക്കുകയുണ്ടായി. ആദരവായ റസൂലുല്ലാഹി  അരുളി: "ഖുല്‍ഹുവല്ലാഹു", "ഖുല്‍അഊദു ബിറബ്ബില്‍ ഫലഖ്", "ബിറബ്ബിന്നാസ്" എന്നീ സൂറത്തുകള്‍ പ്രഭാതത്തിലും പ്രദോഷത്തിലും ആരെങ്കിലും മൂന്ന് പ്രാവശ്യം ഓതി ശരീരത്തില്‍ ഊതിയാല്‍  അല്ലാഹു അദ്ദേഹത്തെ സിഹ്റിന്‍റെ കുഴപ്പങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുന്നതാണ്. മൗലാനയുടെ പ്രസ്തുത നസ്വീഹത്തിന് ശേഷം ഇന്നുവരെയും ഞാനിത് മുടങ്ങാതെ ഓതാറുണ്ട്. എനിക്ക് ഒരു സിഹ്റിനെ കുറിച്ചും യാതൊരു ഭയവുമില്ല. 
വരൂ, ഇന്ന് മുതല്‍ നമുക്കും ഇത് പതിവാക്കാം. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 









സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment