Saturday, March 21, 2020

ഒരു പ്രധാന അഭ്യര്‍ത്ഥന.! - മൗലാനാ സയ്യിദ് അഷ്ഹദ് റഷീദി (ജാമിഅ ഖാസിമിയ്യ, മുറാദാബാദ്)


ഒരു പ്രധാന അഭ്യര്‍ത്ഥന.! 
ലോകം മുഴുവന്‍ കൊറോണ വൈറസിന്‍റെ രോഗം പടര്‍ന്നിരിക്കുകയാണ്. ഇതിന്‍റെ ദൂഷ്യഫലങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
1. വൃത്തി നില നിര്‍ത്തുക. 
2. പശ്ചാത്താപം അധികരിപ്പിക്കുക. 
3. അധികരിച്ച കൂടിച്ചേരലുകള്‍ ഒഴിവാക്കുക. 
4. സദാസമയവും വുളൂഅ് നിലനിര്‍ത്തുക. 
5. തുമ്മല്‍, ചുമ, പനി പോലുള്ളവ ഉണ്ടായാല്‍ ഉടനടി ടെസ്റ്റ് ചെയ്യുക. 
6. മ്ലേഛതകള്‍ വര്‍ജ്ജിക്കുക. 
7. സലാം പറയുന്നത് വ്യാപകമാക്കുക. 
8. സൂക്ഷ്മത മുറുകെ പിടിച്ചുകൊണ്ട് മസ്ജിദുകള്‍ സജീവമാക്കുക. 
9. ഈ കാര്യങ്ങളെല്ലാം പാലിക്കുന്നതോടൊപ്പം മനസ്സിന്‍റെ അകത്തളങ്ങളില്‍ ഈയൊരു വിശ്വാസം ഉറപ്പിക്കുക: 
അല്ലാഹു വിധിച്ചത് നടക്കുന്നതാണ്.! അല്ലാഹുവിന്‍റെ തീരുമാനമില്ലാതെ ഒന്നും നടക്കുന്നതല്ല.! പടച്ചവന്‍റെ വിധിയില്‍ നിന്നും ലോകത്തൊരു ശക്തിയും എന്നെ രക്ഷിക്കുന്നതല്ല.! 
- മൗലാനാ സയ്യിദ് അഷ്ഹദ് റഷീദി 
(ജാമിഅ ഖാസിമിയ്യ, മുറാദാബാദ്) 
https://swahabainfo.blogspot.com/2020/03/blog-post_21.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment