Swahaba Foundation

▼

Saturday, November 9, 2019

ബാബരി മസ്ജിദ് വിധിയില്‍ തൃപ്തിയില്ല. സമാധാനം പുലര്‍ത്തുക.! - ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

ബാബരി മസ്ജിദ് വിധിയില്‍ 
തൃപ്തിയില്ല. 

സമാധാനം പുലര്‍ത്തുക.! 
- ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് 
ബാബരി മസ്ജിദിന്‍റെ വിശയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയ തീരുമാനത്തിലെ ചില കാര്യങ്ങള്‍ ബാബരി മസ്ജിദിന് അനുകൂലവും ചില കാര്യങ്ങള്‍ പ്രതികൂലവുമാണെന്നും ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ് മാനി പ്രസ്താവിച്ചു. 
ന്യൂഡല്‍ഹി: മുസ് ലിം വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നും അതി സമര്‍ത്ഥമായ നിലയില്‍ തെളിവുകള്‍ സമര്‍പ്പിച്ച വക്കീലുമാര്‍ നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് ഏതെങ്കിലും ഒരു ക്ഷേത്രത്തെ തകര്‍ത്ത് സ്ഥാപിക്കപ്പെട്ടതല്ലെന്ന് സമര്‍ത്ഥിക്കുകയുണ്ടായി. 1528 മുതല്‍ 1949 ഡിസംബര്‍ വരെയും അവിടെ ജമാഅത്തായ നിലയില്‍ നമസ്കാരം നടന്നിരുന്നു. അവിടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട രാത്രിയിലും ഇഷാഅ് നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. 1950-ല്‍ ഭരണകൂടം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം സമ്മതിച്ച് പറയുകയും ചെയ്തു. 1959 വരെയും ഹൈന്ദവ ഭാഗത്ത് നിന്നും മസ്ജിദിന്‍റെ മിനാരങ്ങളുടെ നടുഭാഗത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന വാദവും വന്നിട്ടില്ല. എന്നാല്‍ ഈ ചരിത്രപരമായ വസ്തുതകളുടെയും സ്ഥലത്തിന്‍റെ പേരിലുള്ള ഉടമാവകാശത്തിന്‍റെയും രേഖകള്‍ ഉണ്ടായിരുന്നിട്ടും 1949-ല്‍ മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠ നടത്തിയതിന്‍റെ പേരില്‍ യാതൊരു നടപടിയും ഉണ്ടായില്ല. അവസാനം ഇത് വലിയൊരു പ്രശ്നമാക്കി മാറ്റി, 1992-ല്‍ മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു. ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും നിയമപരവും ചരിത്രപരവുമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് ആദരണീയ വക്കീലുമാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. കോടതിയില്‍ വളരെ നല്ല നിലയില്‍ കേസിന്‍റെ വാദം അവര്‍ നടത്തുകയും ചെയ്തു. കേസിന്‍റെ റിക്കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. ഇതെല്ലാമുണ്ടായിരുന്നിട്ടും ബാബരി മസ്ജിദിന്‍റെ ഭൂമി, ക്ഷേത്ര നിര്‍മ്മാണത്തിന് വിധിച്ചതില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കെല്ലാം അങ്ങേയറ്റത്തെ ദുഃഖമുണ്ട്. പക്ഷെ, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഈ വിധിയെ കുറിച്ച് വിശദമായ നിലയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്നതിനെ കുറിച്ചും മറ്റ് മുമ്പോട്ടുള്ള കാര്യങ്ങളെ കുറിച്ചും ബോര്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണെന്നും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ് മാനി പറഞ്ഞു. 


https://swahabainfo.blogspot.com/2019/11/blog-post_9.html?spref=tw


The Hon'ble Supreme Court of India, today has pronounced its judgment in the
Babri Masjid case. Various findings recorded in the judgment are in favour of the
Muslim parties. The contentions raised by the Muslims parties, such as the Mosque
being constructed in 1528 and Namaz being offered in the Mosque till December 1949,
have been accepted. The Hon'ble Court has also accepted the fact that the
Masjid/building was used as a Mosque after 1856 till 1949. The Hon'ble Court has
accepted that the idol of Lord Ram was placed inside the Mosque on the intervening
night of 22nd-23 December 1949. The Hon'ble Court has further accepted our
contentions that neither the Report of the ASi nor Faith, can be the basis to decide a
Title Suit. Further, it has also been held that the very spot or vicinity of land on which
Lord Ram was claimed to have been born has no distinct legal personality. Further,
our contention that even the Traveller's account cannot be the basis to decide Title
has also been upheld by the Hon'ble Court. These contentions have been consistent
throughout the proceedings including the fact that Isha Namaz was also offered in the
building on the night of 22 of December 1949.
The Nirmohi Akhara in its Suits filed in 1885 and 1941 has accepted the existence of
the Mosque at the site. Its claim in the said Suits/Cases was that the Chabootra in
the outer courtyard of the Mosque was the birthplace of Lord Ram. In as late as 1989,
for the first time, in the Suit filed on behalf Lord Ram Lalla and the Janambhoomi
itself, it was claimed that Lord Ram was born exactly below the central dome of
the
Mosque. Up until 1989, no Hindu Party had made the claim of Lord Ram having taken
birth exactly below the central dome of the Mosque. With anguish we state that in this
historical background, where the Idol of Lord Ram was placed inside the Mosque in
1949 (being a criminal action), no effective legal proceeding has taken place. History
has recently witnessed the demolition of the Mosque in 1992. The Board took all
effective steps in placing all the documentary and oral evidence to prove the above
facts and contested the case with sincerity and diligence. The effort put in to contest
the case effectively before the Hon'ble Supreme Court may be discerned by the sheer
volume of the record of the case. Despite all the above, the conclusion of the
judgment of the Hon'ble Supreme Court has gone against us and the land of the
Babri Masjid has been given for the Temple by exercising extraordinary
discretionary powers of the Hon'ble Supreme Court which is painful. We are
taken by surprise with the final conclusion. However, the Board will examine
the judgement in detail and take appropriate decision as to whether a Review
Petition ought to be filed. We appeal to the Muslim community at large, not to
be disappointed and to exercise restraint from any action which may affect the
peace and harmony of the country. A Mosque is the house of Allah and its
protection is pious duty of Muslims and the Board has tried to fulfil the same.
You may wait for further views of the Board on the issue.


آل انڈیا مسلم پرسنل لا بورڈ کے جنرل سکریٹری حضرت مولانا محمد ولی رحمانی نے بابری مسجد کے سلسلے میں عدالت عظمی کے فیصلے پر ردعمل کا اظہار کرتے ہوئے
کہا ہے کہ عدالت عظمی کے فیصلے کا کچھ حصہ ہمارے حق میں ہے اور کچھ ہمارے خلاف ہے، مسلم فریق کی جانب سے بابری مسجد کیس کی مضبوط اور مؤثر پیروی کی گئی تھی اور بورڈ کے وکلاء نے دلائل و شواہد کی روشنی میں کورٹ کے سامنے یہ بات واضح کر دی تھی کہ بابری مسجد کی مندر کو منہدم کر کے نہیں بنائی گئی تھی ، اور ۲۸ ۵اء سے دسمبر ۹۳۹ ایتک ہمیشہ اس مسجد میں نماز با جماعت ہوتی رہی ہے۔ جس رات مسجد میں مورتی رکھی گئی اس رات بھی عشاء کی نماز ادا کی گئی ۔ خودحکومت نے بھی ۱۹۵۰ء میں جو دعوی دائر کیا اس میں اس حقیقت کوتسلیم کیا گیا ،نرموہی اکھاڑہ نے ۱۸۸۵ء اور ۱۹۴۱ء میں عدالت کے سامنے جونقشہ پیش کیا اس میں اس جگہ پر سجد ہونے کوتسلیم کیا گیا اور چبوترہ پر جنم استھان ہونے کا دعوی کیا گیا تھا۔ پہلی دفعہ ۱۹۸۹ء میں کورٹ میں دعوی کیا گیا کہ گنبد کے چرام ہی کی پیدائش ہوئی تھی ۔ خودکورٹ نے بیتسلیم کیا کہ ۲۲ دسمبر کی درمیانی شب میں مسجد کے اندر مورتیاں رکھی گئیں۔
و۸وای تک ہندو فریق نے بھی یہ دعوی نہیں کیا کہ مسجد کے نچ کے گنبد کے چرام بھی کی جائے پیدائش ہے۔ خت افسوس ہے کہ اس تاریخی پس منظر اور زمین کے مالکانہ مت کے باوجود ۱۹۳۹ء میں مسجد میں مورتی رکھنے کے جرمن فعل کے خلاف کوئی کارروائی نہیں کی گئی ۔ یہاں تک کہ ۱۹۹۲ء میں مسجد شہید کر دی گئی کورٹ نے خود ملکیت کے مقدمہ میں تسلیم کیا تھا کہ فیصلہ کی بنیاد استھانہیں بنے گی اور نہ ہی آثار قدیمہ کی رپورٹ لیکن اس کے برعکس دونوں ہی بنیادوں کوکورٹ نے اپنے فیصلہ میں تسلیم کرلیا۔ اسی طرح کورٹ نے ہماری یہ بات بھی مانی تھی کہ سیاحوں کے سفرناموں کو فیصلہ کی بنیا نہیں بنایا جائیگا۔ اسی طرح زموہی اکھاڑا نے اپنے کیس ہداء اور ۱۹۴۱ء میں مسجد کی حیثیت کوتسلیم کیا تھا۔
یہ ایک حقیقت ہے کہ آل انڈیا مسلم پرسنل لا بورڈ نے اپنی طرف سے قانونی تاریخی دلائل و شواہد پیش کرنے میں ذرا بھی کوتاہی نہیں کی، اور کورٹ میں بھر پور طریقہ سے اس کیس کی پیروی کی، اس مقدمہ کا ریکارڈ دیکھ کر بخوبی اس کا اندازہ ہوتا ہے، اس کے باوجود بابری مسجد کی زمین مندر کے لئے دے
دی گئی جس پر میں بے حد تکلیف ہے، تاہم بورڈ اس فیصلہ کا فصیلی جائزہ لے رہا ہے۔ اس کے بعد نظرمانی (REVIEW PETITION) کی درخواست داخل کرنے کے بارے میں غور کرسکتا ہے یا اگلے قدم کے بارے میں کوئی فیصلہ کرے گا۔
انہوں نے مسلمانوں سے اپیل کی ہے کہ اللہ کے گھر کی حفاظت کی جو ذمہ داری مسلمانوں پر ہے بورڈ نے آپ سب کی طرف سے پوری طرح اس ذمہ داری کو ادا کیا ہے۔ آپ مایوس اور بد دل نہ ہوں اور اپنی طرف سے ہرگز ایسے ردعمل کا اظہار نہ کریں، جس سے ملک کا امن و امان متاثر ہو مسلمانوں کے لیے فونز اور مناسب طریقہ کار یہ ہے کہ وہ آل انڈیا مسلم پرسنل لا بورڈ کی ہدایات کا انتظار کریں اور بورڈ کی طرف سے جو بھی ہدایات دی جائیں اس پر


ReplyForward


at November 09, 2019
Share

No comments:

Post a Comment

‹
›
Home
View web version

About Me

Swahaba Foundation
Oachira, Kollam, Kerala, India
Ilyas Baqavi Oachira +918606261616 Nizar Najmi Kanjirappally +919961717102 Nabeel Hasani Kannur +919995222224 Bukhari Qasimi Kanjar +919961955826 DARUL ULOOM AL ISLAMIYYA Oachira,Kollam,Kerala.India.690533
View my complete profile
Powered by Blogger.