Saturday, March 2, 2019

പാകിസ്ഥാനീ സഹോദരങ്ങളോട്... -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


പാകിസ്ഥാനീ 
സഹോദരങ്ങളോട്... 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2019/03/blog-post.html?spref=tw 
ഇന്ത്യാ മഹാരാജ്യം ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേയും കൂടി മാതൃരാജ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ വിഭജനമെന്ന ഒരു സംഭവം നടന്നുപോയി. അതുമായി നമ്മില്‍ പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല. എങ്കിലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. അങ്ങനെ രണ്ട് രാജ്യങ്ങള്‍ നിലവില്‍ വന്നു. 
ഇത്തരുണത്തില്‍ മുഴുവന്‍ പാക്കിസ്ഥാനീ സഹോദരങ്ങളോടും പറയാനുള്ള കാര്യം ഇത്രമാത്രമാണ്: 
നിങ്ങള്‍ ഇന്ത്യാ രാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കുക. ഒന്നുകില്‍ നിങ്ങള്‍ ഇന്ത്യയെ നിങ്ങളുടെയും മാതൃ രാജ്യമായി അംഗീകരിക്കുക. കുറഞ്ഞപക്ഷം, സഹോദര രാഷ്ട്രമായി ട്ടെങ്കിലും കാണുക. തുടര്‍ന്ന് നല്ല നിലയില്‍ വര്‍ത്തിക്കുക. ഇത് ഇന്ത്യക്കാരായ ഞങ്ങള്‍ക്കും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ അനുഗ്രഹമായി മാറുന്നതാണ്. സര്‍വ്വോപരി, നല്ല അയല്‍വാസ ബന്ധം ഇസ്ലാം പഠിപ്പിക്കുന്ന പ്രധാനപ്പെട്ട പാഠവുമാണ്. 
(പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി നടത്തിയ പ്രഭാഷണത്തില്‍ നിന്നും...) 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment