Friday, February 8, 2019

പിതാവിന്‍റെ കടങ്ങള്‍ ഏറ്റെടുക്കുന്ന മക്കളോട്...


പിതാവിന്‍റെ കടങ്ങള്‍ ഏറ്റെടുക്കുന്ന മക്കളോട്... 
പിതാവിന്‍റെ മയ്യിത്ത് നമസ്കാരത്തിന് മുമ്പ് പിതാവിന്‍റെ കടങ്ങള്‍ മക്കള്‍ ഏറ്റെടുക്കുന്നതായി അറിയിക്കാറുണ്ട്. എന്നാല്‍ പിതാവ് മരിക്കുന്നതിന് മുമ്പ് തന്നെ അവ ഏറ്റെടുത്തിരുന്നെങ്കില്‍ രോഗ ശയ്യയില്‍ കിടക്കുന്ന പിതാവിന് എത്ര വലിയ ആശ്വാസം ലഭിക്കുമായിരുന്നു.? 
തങ്ങളെ പോറ്റാന്‍ വേണ്ടി പിതാവിന് കടം വാങ്ങേണ്ട അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ വിവരം ചോദിച്ചറിയുകയും കഴിയുന്നത്ര പെട്ടെന്ന് അത് കൊടുത്ത് വീട്ടി കടബാധ്യതയില്‍ നിന്നും പിതാവിനെ ഒഴിവാക്കുകയുമാണ് മക്കള്‍ ചെയ്യേണ്ടത്. 
അല്ലാതെ പിതാവ് മരണപ്പെട്ട് മയ്യിത്ത് നമസ്കാരത്തിന് ആളുകള്‍ വരിവരിയായി നില്‍ക്കുന്നത് വരെ കാത്ത് നില്‍ക്കേണ്ടതില്ല. 
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പടച്ചവന്‍ ഉതവി നല്‍കട്ടെ.! 
https://swahabainfo.blogspot.com/2019/02/blog-post_8.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment