Monday, January 1, 2018

-ഇമാം ഗസ്സാലി (റഹ്) ഈ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പടച്ചവന്‍ നമുക്ക് ഉതവി നല്‍കട്ടെ.!

ഒരു മനുഷ്യന്‍റെ കണ്ടം വെച്ച കുപ്പായമോ,
കണങ്കാലിന്‍റെ മേലെ കയറ്റി ഉടുത്തിട്ടുളള വസ്ത്രമോ,
നെറ്റിയിലുളള സുജൂദിന്‍റെ തഴമ്പോ
നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.!

ഒരു മനുഷ്യനെക്കുറിച്ച് സ്വദേശത്ത് അവന്‍റെ അയല്‍വാസികളും,
യാത്രയില്‍ അവന്‍റെ കൂട്ടുകാരും,
അങ്ങാടികളില്‍ അവനുമായി ഇടപാടു ചെയ്യുന്നവരും
പ്രശംസിക്കുകയാണെങ്കില്‍,
അവകള്‍ അവന്‍ പരിശുദ്ധനാണെന്നുള്ളതിന്‍റെ അടയാളങ്ങളാണ്.
-ഇമാം ഗസ്സാലി (റഹ്)
http://swahabainfo.blogspot.com/2018/01/blog-post.html?spref=tw

ഈ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പടച്ചവന്‍ നമുക്ക് ഉതവി നല്‍കട്ടെ.!
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*  
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌾

No comments:

Post a Comment