Monday, November 6, 2017

ഇസ് ലാമിക ശരീഅത്തിനെ സംരക്ഷിക്കുക.! -ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

ഇസ് ലാമിക ശരീഅത്തിനെ സംരക്ഷിക്കുക.!
-ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

സത്യവിശ്വാസികളുടെ
ഏറ്റവും വലിയ മൂലധനമാണ് ദീന്‍.
ഇതിന്‍റെ സംരക്ഷണം മുസ് ലിംകളുടെ
അടിസ്ഥാന ബാധ്യതയാണ്.
അല്ലാഹുവിന്‍റെ അസ്ഥിത്വത്തിലും
ഗുണവിശേഷണങ്ങളിലും
മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
അന്ത്യപ്രവാചകത്വത്തിലും സര്‍വ്വസാഹചര്യങ്ങളിലും അടിയുറച്ച്
വിശ്വസിക്കലും ഇസ് ലാമിക ശരീഅത്തിന്‍റെ സര്‍വ്വവിധ
വിധിവിലക്കുകളെയും ഹൃദയംഗമായി സ്നേഹിക്കലും
അത് അനുസരിച്ചുള്ള ജീവിതം പതിവാക്കലും
നമ്മുടെ കടമയാണ്.
കാര്യത്തെപ്പറ്റിയുള്ള അറിവില്ലായ്മയും നിയമങ്ങള്‍ പാലിക്കാതിരിക്കലുമാണ് പ്രശ്നങ്ങളുടെ പ്രധാന കാരണം.
ആകയാല്‍ ശരീഅത്തിനെ നല്ല നിലയില്‍
പഠിക്കാനും പ്രാവര്‍ത്തികമാക്കാനും
തെറ്റുകളില്‍
നിന്നും അകന്നുകഴിയാനും മറ്റുള്ളവരെ രക്ഷിക്കാനും
നാം പരിശ്രമിക്കുക.
🔚🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment