Sunday, November 12, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-30.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ 
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി 
ഹദീസ്-30. 
അലിയ്യ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അല്ലാഹു ഒരു സമൂഹത്തെ നശിപ്പിക്കാനുദ്ദേശിച്ചാല്‍ പലിശയെ അവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍)

No comments:

Post a Comment