Sunday, November 12, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ഹദീസ്-14.

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ഹദീസ്-14.
അബ്ദുല്ലാഹിബ്നു സലാം (റ) വിവരിക്കുന്നു:
പലിശയിലൂടെ സമ്പാദിക്കുന്ന ഒരു ദിര്‍ഹമിന്‍റെ ഗൗരവം,
മുസ്ലിമായതിന് ശേഷം മുപ്പത്തിമൂന്ന് പ്രാവശ്യം വ്യഭിചരിക്കുന്നതിന് തുല്ല്യമാണ് (ത്വബ്റാനി)
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment