▼
Saturday, September 30, 2017
Thursday, September 28, 2017
Wednesday, September 27, 2017
Sunday, September 24, 2017
ആശൂറാഅ്-താസൂആഅ് നോമ്പ് (മുഹര്‍റം 9 & 10)
ആശൂറാഅ്-താസൂആഅ് നോമ്പ്
(മുഹര്‍റം 9 & 10)
തീര്‍ച്ചയായും,
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ആശൂറാഅ് നോമ്പ് (മുഹര്‍റം-10)
അനുഷ്ഠിക്കുകയും
അത് കല്പിക്കുകയും
ചെയ്തിരുന്നു. (ബുഖാരി, മുസ്ലിം)








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!



ആശൂറാഅ്-താസൂആഅ് നോമ്പ് (മുഹര്‍റം 9 & 10)
ആശൂറാഅ്-താസൂആഅ് നോമ്പ്
(മുഹര്‍റം 9 & 10)
അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
റമദാനിലെ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ്, അല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. ഫര്‍ദ് നമസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം, രാത്രിയിലെ നമസ്കാരമാണ്. (മുസ്ലിം)








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


