Sunday, September 24, 2017

4-ആശൂറാഅ്-താസൂആഅ് നോമ്പ് (മുഹര്‍റം 9-10)


ആശൂറാഅ്-താസൂആഅ് നോമ്പ് (മുഹര്‍റം 9-10) 
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുന്ന പക്ഷം താസൂആഅ് നോമ്പും (മുഹര്‍റം -9) ഞാന്‍ അനുഷ്ഠിക്കുന്നതാണ്. (മുസ് ലിം) 

No comments:

Post a Comment