ആശൂറാഅ്-താസൂആഅ് നോമ്പ് (മുഹര്‍റം 9-10)
അബൂ ഖതാദ (റ) വിവരിക്കുന്നു.
ആശൂറാഅ് ദിവസം നോമ്പ് പിടിക്കുന്നതിനെ കുറിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ചോദിക്കപ്പെട്ടു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
കഴിഞ്ഞ് പോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ മാപ്പാക്കപ്പെടുന്നതാണ്. (മുസ് ലിം)
No comments:
Post a Comment