tag:blogger.com,1999:blog-6899245917072298007.comments2023-08-13T18:09:53.050+05:30Swahaba FoundationSwahaba Foundationhttp://www.blogger.com/profile/02551953720162698106noreply@blogger.comBlogger73125tag:blogger.com,1999:blog-6899245917072298007.post-15967807063485112842023-08-13T18:09:53.050+05:302023-08-13T18:09:53.050+05:30വളരെ ഫലപ്രദമായ ബ്ലോഗ്. കൂടുതൽ പ്രദീക്ഷിക്കുന്നുവളരെ ഫലപ്രദമായ ബ്ലോഗ്. കൂടുതൽ പ്രദീക്ഷിക്കുന്നുAL FALAHhttps://www.blogger.com/profile/17553531715187484937noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-41255264616611500762023-06-04T13:33:34.033+05:302023-06-04T13:33:34.033+05:30السلام عليكم و رحمة الله وبركاته
السلام عليكم و رحمة الله وبركاته
ABOO HIBATHAINIhttps://www.blogger.com/profile/18410085741852344747noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-40329427857751667222022-04-05T13:30:12.361+05:302022-04-05T13:30:12.361+05:30മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെയധികം ഉപകാരം ഉണ്ടാ...മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെയധികം ഉപകാരം ഉണ്ടായി Anonymoushttps://www.blogger.com/profile/05935034746434792723noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-50608994356689549452022-04-04T19:31:35.052+05:302022-04-04T19:31:35.052+05:30Masha alla
Masha alla
Anonymoushttps://www.blogger.com/profile/07267502740420855554noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-88462455362736284752022-03-18T20:46:33.607+05:302022-03-18T20:46:33.607+05:30إِلاَّ بِاللَّهِ
അന്ത്യത്തിൽ ഒരു ഹ നഷ്ടപ്പെട്ടിട്...إِلاَّ بِاللَّهِ

അന്ത്യത്തിൽ ഒരു ഹ നഷ്ടപ്പെട്ടിട്ടുണ്ട് തിരുത്തുമല്ലോ Understand Quranhttps://www.blogger.com/profile/02765713101275444097noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-84253126038243553332021-10-14T08:33:50.888+05:302021-10-14T08:33:50.888+05:30എന്തിനും നായത്താണു പ്രധാനെമെങ്കിൽ ആ നല്ല നിയ്യത്താ...എന്തിനും നായത്താണു പ്രധാനെമെങ്കിൽ ആ നല്ല നിയ്യത്താണു ഈ വിവരണത്തിൽ കാണുന്നതു. ഓർമ്മശക്തിയും , ധൈര്യവും അല്ലാഹ് ഇനിയും വർദ്ധിപ്പിച്ച് തരട്ടെയെന്നു പ്രാർത്ഥിക്കുന്നു..Anonymoushttps://www.blogger.com/profile/11062410638703161028noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-88527109605646825982021-08-13T17:05:01.017+05:302021-08-13T17:05:01.017+05:30Please EDIT this post. Write the correct informati...Please EDIT this post. Write the correct information.Anonymoushttps://www.blogger.com/profile/05928165371539808446noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-27480378822759843802021-08-13T17:04:07.459+05:302021-08-13T17:04:07.459+05:30Haji Abdul Rahman Lebba has an ELDER SON. NAME is ...Haji Abdul Rahman Lebba has an ELDER SON. NAME is NIZAMUDEEN ABDUL RAHMAN LEBBA. ❗❗❗❗❗Anonymoushttps://www.blogger.com/profile/05928165371539808446noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-35503436740410187942021-08-08T19:37:13.842+05:302021-08-08T19:37:13.842+05:30കണ്ണീരിൽ കുതിർന്ന സ്മരണ അല്ലാഹു അനുഗ്രഹിക്കെട്ടെകണ്ണീരിൽ കുതിർന്ന സ്മരണ അല്ലാഹു അനുഗ്രഹിക്കെട്ടെAnonymoushttps://www.blogger.com/profile/14869611331431509854noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-74859226177385781092021-08-07T16:52:31.196+05:302021-08-07T16:52:31.196+05:30ലിങ്ക് ഒന്നും വർക്ക് ആകുന്നില്ല....ലിങ്ക് ഒന്നും വർക്ക് ആകുന്നില്ല....Anonymoushttps://www.blogger.com/profile/08371360783026675388noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-11112954843239891322021-08-07T14:42:50.204+05:302021-08-07T14:42:50.204+05:30Link 🤳Link 🤳Anonymoushttps://www.blogger.com/profile/10592991958624148919noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-27300046854051381162021-08-07T12:59:16.396+05:302021-08-07T12:59:16.396+05:30ലിങ്കുകൾ ഒന്നും വർക്ക് ആകുന്നില്ലലിങ്കുകൾ ഒന്നും വർക്ക് ആകുന്നില്ലAnonymoushttps://www.blogger.com/profile/07956083048358634842noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-59580704928677081312021-06-28T23:19:03.390+05:302021-06-28T23:19:03.390+05:30Allahummagfirlahu Allahummagfirlahu Swahaba Foundationhttps://www.blogger.com/profile/02551953720162698106noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-43105311634521786272021-06-14T12:19:36.725+05:302021-06-14T12:19:36.725+05:30മാഷാ അല്ലാഹ് 👍മാഷാ അല്ലാഹ് 👍Anonymoushttps://www.blogger.com/profile/17858955552909274884noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-14642050263214395422021-04-21T03:32:05.028+05:302021-04-21T03:32:05.028+05:30Ma sha Allah ,valare upakaarappedunna kaaryam.Alla...Ma sha Allah ,valare upakaarappedunna kaaryam.Allahu anugrahikkatteAnonymoushttps://www.blogger.com/profile/16549756361440964999noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-73860640045348795592021-04-14T14:12:15.632+05:302021-04-14T14:12:15.632+05:30മറ്റു ഭാഷകളിലും കൂടി വളരെ വേഗത്തിൽ തന്നെ കിട്ടുമോ?...മറ്റു ഭാഷകളിലും കൂടി വളരെ വേഗത്തിൽ തന്നെ കിട്ടുമോ? ട്വിറ്ററിലും മറ്റു വെബ്സൈറ്റുകളിലും പോസ്റ്റ് ചെയ്യാനാണ്.Anonymoushttps://www.blogger.com/profile/15018986022432323497noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-61064479755623974082021-04-14T14:11:04.282+05:302021-04-14T14:11:04.282+05:30I forwarded this post to Twitter..so I want this i...I forwarded this post to Twitter..so I want this in other languages very quickly..plzAnonymoushttps://www.blogger.com/profile/15018986022432323497noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-6709818969838679952021-04-14T14:09:25.164+05:302021-04-14T14:09:25.164+05:30Please post in also other languages.
Especially in...Please post in also other languages.
Especially in ENGLISHAnonymoushttps://www.blogger.com/profile/15018986022432323497noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-68996371715577738722021-04-13T12:59:28.408+05:302021-04-13T12:59:28.408+05:30MashallahMashallahAnonymoushttps://www.blogger.com/profile/04971546132774941080noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-70058317100769758662021-04-13T08:23:51.054+05:302021-04-13T08:23:51.054+05:30Ma sha allaah 👍
Ma sha allaah 👍
Anonymoushttps://www.blogger.com/profile/09974211088811569752noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-52792388923052070562021-04-12T20:56:23.240+05:302021-04-12T20:56:23.240+05:30أحسنتم أحسنتم Anonymoushttps://www.blogger.com/profile/14023145827836432264noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-56813066819689369292020-12-20T19:31:36.423+05:302020-12-20T19:31:36.423+05:30മാഷാഅല്ലാഹ്മാഷാഅല്ലാഹ്അജ്മൽ മുഹമ്മദ്https://www.blogger.com/profile/18215400554340907441noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-35173304282651372472020-11-28T22:36:36.119+05:302020-11-28T22:36:36.119+05:30📢ഈസാനബിയുടെ മരണത്തിലാണ് ഇസ്ലാമിന്റെ ജീവിതം
ഹദ്റത...📢ഈസാനബിയുടെ മരണത്തിലാണ് ഇസ്ലാമിന്റെ ജീവിതം
ഹദ്റത്ത് മുഹമ്മദ് മുസ്തഫ ﷺ മിഅ്റാജ് രാവിൽ ഹദ്റത്ത് ഈസായെ ഹദ്റത്ത് യഹ്യയോടൊപ്പം രണ്ടാനാകാശത്തു കണ്ടു. ഹദ്റത്ത് ഈസാ (അ) ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിൽ അദ്ദേഹത്തെ മരിച്ചുപോയ ആത്മാക്കളോടൊപ്പം കണ്ടതിന്റെ അർത്ഥം എന്താണ്? ഈ ചോദ്യം അഹ്മദികളുടേതല്ല. ഇമാം ഇബ്നു ഹസം അദ്ദേഹമാണ് ചോദിക്കുന്നത്..
-അദ്ദേഹത്തിന്റെ പ്രശസ്തി വിവരിക്കേണ്ട കാര്യമില്ല. ഹദ്റത്ത് ഈസാ(അ) മരിച്ചുപോയെന്ന് വിശ്വസിക്കുന്ന ആളായിരുന്നു അദ്ദേഹം. മുഹദ്ദിഥും മുഫസ്സിറുമായ ഇബ്നു തീമിയ, അപ്രകാരം തന്നെ റഈസുൽ മുതസ്സ്വവഫ്ഫീൻ ശെയ്ഖ് മുഹ്യുദ്ദീൻ ബിൻ അറബി വഫാത്തെ മസീഹ് അംഗീകരിച്ചിരുന്നു.
ഈസാ നബി ജീവിച്ചിരിക്കുന്നുവെന്ന മുസ്ലീങ്ങളുടെ വിശ്വാസം ക്രൈസ്തവ പാതിരിമാർക്ക് മുസ്ലീങ്ങളെ ആക്രമിക്കാനുള്ള പൂർണമായ അവസരം നൽകി. ക്രൈസ്തവ പാതിരിമാർ മുസ്ലീങ്ങളെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് ചോദിക്കുന്നു : ആരാണ് ശ്രേഷ്ഠൻ എന്നു പറയുക; രണ്ടായിരം വർഷമായി ആകാശത്ത് ജീവിച്ചിരിക്കുകയും അവസാനകാലത്ത് പരിഷ്കരണത്തിന് വീണ്ടും വരികയും ചെയ്യുന്ന ഈസയോ അതോ മരിച്ച മണ്ണിൽ മറക്കപ്പെട്ട മുഹമ്മദോﷺ? മുസ്ലിം ഉലമാക്കളുടെ കൈയിൽ ഇതിന് ഒരു മറുപടിയുമില്ല. ഈ അനിസ്ലാമിക വിശ്വാസം ഇസ്ലാമിന് ആഴത്തിലുള്ള മുറിവാണ് ഏൽപ്പിച്ചത്.
ഹദ്റത്ത് മസീഹ് മൗഊദ് (അ) പറയുന്നു: ഈസാനബി ജീവിച്ചിരിക്കുന്നുവെന്ന് തെറ്റായ വിശ്വാസം ഇസ്ലാമിനെ വിഴുങ്ങാൻ ആഗ്രഹിക്കുന്നു. ഹദ്റത്ത് ഈസാ (അ) ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം ആദ്യകാലങ്ങളിൽ ഇതിൽ ഒരു തെറ്റിനെ വർണ്ണം മാത്രം ഉൾക്കൊള്ളുന്നതായിരുന്നു. എന്നാൽ, ഇന്ന് ആ തെറ്റ് ഒരു പെരുമ്പാമ്പായി തീർന്നിരിക്കുന്നു. അത് ഇസ്ലാമിനെ വിഴുങ്ങാൻ ആഗ്രഹിക്കുന്നു.
ക്രൈസ്തവ മതത്തിന്റെ പുറപ്പെടലോടെ അവർ മസീഹിന്റെ ജീവിച്ചിരിക്കുന്നതിനെ അദ്ദേഹത്തിന്റെ ദൈവത്വത്തിനുള്ള ഒരുവൻ തെളിവായി നിശ്ചയിച്ചു. അപ്പോഴാണ് ഇത് ഭയാനകമായ കാര്യം ആയിത്തീർന്നത്.
വീണ്ടും അവിടുന്ന് പറയുന്നു: പ്രതാപവാനായ അല്ലാഹു തന്റെ പരിശുദ്ധ ഗ്രന്ഥത്തിൽ ഹദ്റത്ത് ഈസാ മസീഹിന്റെ മരണം വെളിപ്പെടുത്തി. ഈ ആളുകൾ അദ്ദേഹം ഇന്നും ജീവനോടെ ഇരിക്കുന്നു എന്ന് മനസ്സിലാക്കുന്നത് എണ്ണമറ്റ കുഴപ്പങ്ങളാണ് ഇസ്ലാമിന് വരുത്തിവെച്ചിട്ടുള്ളത്. ഇത് വിദ്വേഷപരമായ കാര്യമാണ്. ഈസായെ ആകാശത്തിൽ ജീവിച്ചിരിക്കുന്നവനും എല്ലാത്തിനേയും നിലനിർത്തുന്നവനുമാക്കുകയും സയ്യിദുൽ അമ്പിയﷺ യെ ഭൂമിയിൽ മരിച്ചവനായി കരുതുകയും ചെയ്യുന്നു.
അവിടുന്ന് പറയുന്നു: എന്റെ സ്നേഹിതരേ! എന്റെ ഒരു അവസാന വസ്വിയ്യത്ത് നിങ്ങൾ കേൾക്കുക.
ഇത് നല്ലവണ്ണം ഓർത്തു കൊള്ളുവിൻ! ക്രിസ്ത്യാനികളുമായി നിങ്ങൾക്ക് നടത്തേണ്ടി വരുന്ന എല്ലാ വാദപ്രതിവാദങ്ങളിലും ദിശ മാറ്റുക. മസീഹിന്റെ മരണം ക്രിസ്ത്യാനികളിൽ സ്ഥാപിക്കുക. ഈ ഒരു സംവാദം മാത്രം ജയിക്കുന്നത് കൊണ്ട് ഭൂമി ലോകത്തുനിന്ന് ക്രൈസ്തവമതം ഉൻമൂലനം ചെയ്യപ്പെടുന്നതായിരിക്കും. മറ്റു വലിയ വലിയ കലഹങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ട സമയം പാഴാക്കാതിരിക്കുക. ഈസബ്നു മറിയമിന്റെ വഫാത്തില് മാത്രം ശക്തി ചെലുത്തുക. ശക്തമായ തെളിവുകൾ കൊണ്ട് ക്രിസ്ത്യാനികളുടെ വായടപ്പിക്കുക. നിശബ്ദരാക്കുക.
അവരുടെ മതത്തിന് ഒരേ ഒരു തൂണാണ് ഉള്ളത്. അത് ഇന്നും ആകാശത്ത് ഈസാ സ്ഥൂല ശരീരത്തോടെ ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസമാണ്. ഈ തൂണ് തകർത്ത് തരിപ്പണമാക്കുകയാണെങ്കിൽ പിന്നെ ലോകത്ത് എവിടെയാണ് ക്രൈസ്തവ മതം ഉള്ളതെന്ന് നിങ്ങള് തിരഞ്ഞു നോക്കുക.
ബ്രിട്ടീഷ് ഏജന്റാണ് അഹ്മദികൾ എന്ന് ആക്ഷേപിക്കുന്ന ആളുകൾ കണ്ണുതുറന്ന് ഈ വാക്കുകൾ ശ്രദ്ധിക്കുക. ഈ വാക്കുകൾക്ക് മുമ്പിൽ ക്രിസ്തീയ സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ അവശേഷിക്കുന്നില്ല.
യഥാർത്ഥത്തിൽ ക്രൈസ്തവ മതത്തിന്റെ ഏജന്റ് ഇന്നത്തെ പൊതു മുസ്ലിങ്ങളാണ്. ഒരര്ഥത്തില് ക്രൈസ്തവരുടെ അതേ വിശ്വാസം തന്നെ പിൻപറ്റുന്നവരാണ് ഇന്നത്തെ മുസ്ലീങ്ങൾ. ബുദ്ധിയുള്ളവർ ഇനിയെങ്കിലും സത്യം തിരിച്ചറിയാൻ ശ്രമിക്കുക.
കൂടുതലറിയാൻ : www.alislam.orgAnonymoushttps://www.blogger.com/profile/13140653033535939751noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-10190104267110659252020-11-25T16:18:14.494+05:302020-11-25T16:18:14.494+05:30Sanha
Sanha
Anonymoushttps://www.blogger.com/profile/14685505744474247694noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-31290472527972309582020-11-05T15:41:03.183+05:302020-11-05T15:41:03.183+05:30Samahir. എന്താണ് അര്ത്ഥം പ്ലീസ് റിപ്ലൈ Samahir. എന്താണ് അര്ത്ഥം പ്ലീസ് റിപ്ലൈ Anonymoushttps://www.blogger.com/profile/01015769817495749391noreply@blogger.com