tag:blogger.com,1999:blog-6899245917072298007.post6437626631010420680..comments2023-08-13T18:09:53.050+05:30Comments on Swahaba Foundation: അത്യന്തം വേദനയോടെ ഒരു അപേക്ഷ.! - അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി Swahaba Foundationhttp://www.blogger.com/profile/02551953720162698106noreply@blogger.comBlogger6125tag:blogger.com,1999:blog-6899245917072298007.post-35870895254735282612020-04-01T17:07:18.529+05:302020-04-01T17:07:18.529+05:30അന്തമില്ലാത്ത സർക്കാരാണ് ഭരിക്കുന്നത്. മുസ്ലിം രാ...അന്തമില്ലാത്ത സർക്കാരാണ് ഭരിക്കുന്നത്. മുസ്ലിം രാജ്യങ്ങൾ ഉംറയും ജുമായും നിർത്തതി വെച്ചപ്പോൾ എങ്കിലും ഇവിടെയുള്ളവർ ബുദ്ധിപൂർവ്വം അതു കൈകാര്യം ചെയ്യണമായിരുന്നു . ആ സമ്മേളനം നടത്തിയവരും പങ്കെടുത്തവരും എല്ലാം കുറ്റക്കാർ തന്നെയാണ്. സർക്കാരിന്റെ ലോക്ക്ഡൗൻ വരെ കാത്തതിരിക്കാനും ഇവിടെയുള്ള നിയമം അനുസരിക്കാനുമല്ല മുസ്ലിംകൾ പ്രാധാന്യം കൊടുക്കേണ്ടത് . മുസ്ലിംകളുടെ രക്ഷക്കാന് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് അവരുടെ ആചാരങ്ങളും ആഘോഷങ്ങളും നിർത്തിയില്ലല്ലോ എന്നു നോക്കിയല്ല നമ്മൾ തീരുമാനം എടുക്കേണ്ടത് അയ്മൻhttps://www.blogger.com/profile/08717694972911007510noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-31576281747040167532020-04-01T17:01:10.358+05:302020-04-01T17:01:10.358+05:30തെറ്റ് തബ്ലീക് ജമാഅത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായി...തെറ്റ് തബ്ലീക് ജമാഅത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട് .എല്ലാത്തതിനെയും സർക്കാരിന്റെ തലയിൽ കൊണ്ടിടുന്നത് ശരിയല്ല . പ്രത്യേകിച്ചു അന്തമില്ലാത്ത സർക്കാരായത് കൊണ്ട് തന്നെ . ജനുവരി തൊട്ടു തന്നെ പല പ്രവാസികളെയും ഐസൊലേത് ചെയ്യുകയും പല സംസ്ഥാനങ്ങളും ജാഗ്രത പുലർത്തിയിരുന്ന സമയം . ഫെബ്രുവറിയിൽ തന്നെ ഒന്നു കൂടി ജാഗ്രത കാണിക്കണമെന്നും കൂട്ടം കൂടൽ ഒഴിവാക്കണമെന്നും പറഞ്ഞിരുന്ന സമയം മാര്‍ച്ച് മാസം തുടങ്ങുന്നത് തന്നെ നമ്മുടെ ഇറ്റലി പ്രവാസികൾ ചെയ്ത സംഭവം വിഷയം ആയികൊണ്ടാണ് . ഫെബ്രുവരി 28ന് അവർ വന്നിട്ട് സർക്കാരിനെ അറിയിച്ചില്ല . മാര്‍ച്ച് മാസം 8ന് കോവിദ് സ്ഥിതീജരിച്ചു റൂട്ട് മാപ്പുണ്ടാക്കി കേരളം വിറളി പിടിക്കുന്ന സമയം അതും കഴിഞ്ഞു മാര്‍ച്ച് 13 ന് തബ്ലീക്കെകാർ അന്തർദേശീയ സമ്മേളനം നടത്തി എന്നു പറയുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലഅയ്മൻhttps://www.blogger.com/profile/08717694972911007510noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-1468471642166832042020-04-01T16:58:00.756+05:302020-04-01T16:58:00.756+05:30ഫെബ്രുവരി 28 എന്നാക്കി മാറ്റുക ഫെബ്രുവരി 8 അല്ലഫെബ്രുവരി 28 എന്നാക്കി മാറ്റുക ഫെബ്രുവരി 8 അല്ലഅയ്മൻhttps://www.blogger.com/profile/08717694972911007510noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-37288406274970175742020-04-01T16:57:03.204+05:302020-04-01T16:57:03.204+05:30This comment has been removed by the author.അയ്മൻhttps://www.blogger.com/profile/08717694972911007510noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-58620810215195215012020-04-01T02:51:40.407+05:302020-04-01T02:51:40.407+05:30
നാഥാ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്...

നാഥാ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!

BOO SUMAYYA AL-ANSARIhttps://www.blogger.com/profile/16019991619585573123noreply@blogger.comtag:blogger.com,1999:blog-6899245917072298007.post-78662882907164153802020-04-01T02:50:47.294+05:302020-04-01T02:50:47.294+05:30
നാഥാ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്...

നാഥാ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!

BOO SUMAYYA AL-ANSARIhttps://www.blogger.com/profile/16019991619585573123noreply@blogger.com